00:00
03:00
暂时没有该首歌曲的相关资讯。
നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്
നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്
ഹിജാബ് കണ്ടെന്ന്
ദൂരെ നിന്നൊന്നു
കിനാവ് പോലെന്ന്
എന്റുമ്മ പറഞ്ഞെന്ന്
കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
♪
പാട്ടുപോലെ നിന്നെ ഞാൻ ഓർത്തുവെച്ചെന്ന്
കൂട്ട് ചേർന്ന് കാത്ത് കാതോർത്തുവെച്ചെന്ന്
കാറ്റ് വീശൂന്ന്
കാറ്റാടി കുന്നീന്ന്
കാറ് പെയ്യുന്നു
ആ കാട് പൂക്കുന്നു
നീ ചിരിക്കണ്
കൈ മറക്കണ്
കവിത പോൽ
കടൽ പോൽ
നിന്നഴകെന്ന്
നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്
നിന്നെ കണ്ടെന്ന്
എന്റുമ്മ പറഞ്ഞെന്ന്
നിലാവുപോലെന്ന്
നീ നല്ല പെണ്ണെന്ന്
ഹിജാബ് കണ്ടെന്ന്
ദൂരെ നിന്നൊന്നു
കിനാവ് പോലെന്ന്
എന്റുമ്മ പറഞ്ഞെന്ന്
കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്
കണ്ണ് കണ്ടെന്ന്
കരിനീല കണ്ണെന്ന്
പൊന്നുപോൽ ഉടലാകെ മിന്നെണെന്ന്