background cover of music playing
O Rabba Bhayangariya - Shaan Rahman

O Rabba Bhayangariya

Shaan Rahman

00:00

03:08

Song Introduction

ഈ ഗാനം സംബന്ധിച്ച് നിലവിൽ ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.

Similar recommendations

Lyric

ഓ ഓ ഓ

ഓ ഓ ഓ

ഓ, रब्बा ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ

കണ്ടാലോ, പ്രിയങ്കരിയാ, പെണ്ണ് പ്രിയങ്കരിയാ

അയ്യയോ അടുത്ത് വന്നാൽ മുട്ടൻ ഇടിയിടിയാ

ഓ, നെഞ്ചിൽ പെടയാണേ തിമില തകതോം

ഓ, रब्बा ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ

കണ്ടാലോ, പ്രിയങ്കരിയാ, പെണ്ണ് പ്രിയങ്കരിയാ

അയ്യയോ അടുത്ത് വന്നാൽ മുട്ടൻ ഇടിയിടിയാ

ഓ, നെഞ്ചിൽ പെടയാണേ തിമില തകതോം

കണ്ടാൽ, ആളൊരു റാണി

കൊണ്ടാൽ പോകണ് ത്രാണി

ആണും തോൽക്കണ മേനി

ഇവളോ സംഭവനാരി

കണ്ടാൽ, ആളൊരു റാണി

കൊണ്ടാൽ പോകണ് ത്രാണി

ആണും തോൽക്കണ മേനി

ഇവളോ സംഭവനാരി

ഓ रब्बा,ഓ रब्बा

കുതറിയോടും പെൺപുലിയോ?

ചിതറി നമ്മൾ മൺതരിയായ്

പതറി നിന്നേ നിൻ പവറിൽ

ഇവിടെ നാടും നാട്ടറിവും

ഏതോനും സുല്ലു വിളിക്കും പോരാളിയാണേ(പോരാളിയാണേ)

കണ്ണോരം തീക്കനലാളും കില്ലാടിയാണേ

ഓ ഓ ഓ

കണ്ടാൽ, ആളൊരു റാണി

കൊണ്ടാൽ പോകണ് ത്രാണി

ആണും തോൽക്കണ മേനി

ഇവളോ സംഭവനാരി

ഓ,रब्बा ഭയങ്കരിയാ പെണ്ണ് ഭയങ്കരിയാ

കണ്ടാലോ, പ്രിയങ്കരിയാ, പെണ്ണ് പ്രിയങ്കരിയാ

അയ്യയോ അടുത്ത് വന്നാൽ മുട്ടൻ ഇടിയിടിയാ

ഓ, നെഞ്ചിൽ പെടയാണേ തിമില തകതോം

കണ്ടാൽ, ആളൊരു റാണി

കൊണ്ടാൽ പോകണ് ത്രാണി

ആണും തോൽക്കണ മേനി

ഇവളോ സംഭവനാരി

ഓ ഓ ഓ

കണ്ടാൽ, ആളൊരു റാണി

കൊണ്ടാൽപോകണ് ത്രാണി

ആണും തോൽക്കണ മേനി

ഇവളോ സംഭവനാരി

ഓ रब्बा, ഓ रब्बा

- It's already the end -