00:00
04:05
ഈ ഗാനത്തെക്കുറിച്ചുള്ള നിലവിലുള്ള വിവരങ്ങൾ ലഭ്യമല്ല.
കണ്മണിയെ നിന്നെ കാതലിച്ചാലവൻ
കാതൽ കവികളിൽ മന്നവൻ താൻ
കാമിനിയിന്നാ മന്നവൻ ഞാൻ...
ദീം തനാന നാനാ നാ
ധിരനാനാ
വാ മധന വധനാ...
ദീം തനാന നാനാ നാ
ധിരനാനാ
വാ മധന വധനാ...
വസന്തമല്ലികേ മനസ്സ് നിറയും
പ്രിയവസന്തമായി നീ വാ
കനകചിലമ്പേ നടനതിടമ്പേ
എനിക്ക് സ്വന്തമായി നീ വാ...
♪
നിന്നെ നോക്കിയിരുന്നാൽ...
കോടി കാവ്യമെഴുതാം...
നിന്റെ നൃത്തജതിയായ്...
ജീവതാളമാക്കാം...
നുകരുമ്പോൾ ഒന്നോടെ മയക്കുന്ന തേനെ
കവിത നിൻ കവിഞ്ഞനും രസികനും ഞാനെ
ദീം തനാന നാനാ നാ
ധിരനാനാ
വാ മധന വധനാ...
വസന്തമല്ലികേ മനസ്സ് നിറയും
പ്രിയവസന്തമായി നീ വാ
കനകചിലമ്പേ നടനതിടമ്പേ
എനിക്ക് സ്വന്തമായി നീ വാ...
♪
താലത്തിൽ താലിന്മേൽ സ്വർണ്ണത്തിൻ നാരായത്താൽ
ആലേഖം ചെയ്തില്ലെ പ്രേമ കഥ
കഥ...
ഏതേതോ ജന്മങ്ങൾ മുൻപേ ഒന്നിച്ചോരല്ലേ നമ്മൾ
ഈ ബന്ധം നീളുന്നു വീണ്ടു ഇതാ
ഇതാ...
കൈത്തൊട്ടാൽ കൾത്തൂണിൽ പോലും
തീരാതെ സംഗീതം പെയ്യും
ചോഴരാജ മണ്ഡപത്തിൽ നീയെൻ
ചന്ദ്രമോഹരാങ്കരായി വന്നാൽ
മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി
ഞാനേ...
വസന്തമല്ലികേ മനസ്സ് നിറയും
പ്രിയവസന്തമായി നീ വാ
കനകചിലമ്പേ നടനതിടമ്പേ
എനിക്ക് സ്വന്തമായി നീ വാ...
വസന്തമല്ലികേ മനസ്സ് നിറയും
പ്രിയവസന്തമായി നീ വാ
കനകചിലമ്പേ നടനതിടമ്പേ
എനിക്ക് സ്വന്തമായി നീ വാ...