00:00
03:36
പാർവണ വിധുവേ പോകുവതെവിടെ
പാർവണ വിധുവേ പോകുവതെവിടെ
പ്രയാണങ്ങളിൽ പ്രവാഹങ്ങളിൽ
പ്രയാണങ്ങളിൽ പ്രവാഹങ്ങളിൽ
പ്രഭാതം മറന്നിന്നു തേടുന്നു ആരെ നീ, കാതരേ
ചുവടേറുംവരെ മിഴിമൂടും വരെ വിധി തേടുന്നിതാ

♪
പാതയോരങ്ങളിൽ കണ്ട സ്വപ്നങ്ങളിൽ
അന്ധകാരം മറഞ്ഞിങ്ങു നിൽക്കുമ്പോഴും
ചിറകെല്ലാം തളർന്നിങ്ങു വീഴുമ്പോഴും
മനസ്സൊന്നായി ഞാൻ ദിശ തേടുന്നുവോ
പുലർകാലവും ശ്യാമയാമങ്ങളും
തുടർന്നീടുമീ യാത്ര നീളുന്നുവോ
നിലയ്ക്കാതെ പോകാമൊരെ വീഥിയിൽ
മണൽക്കാറ്റുപോലിങ്ങു ദൂരങ്ങൾ താണ്ടി നാം, കാതരേ