00:00
03:56
മിന്നാരം വെയിലിൽ കണ്ണാടിച്ചിറകിൽ
ഇന്നോളം കാണാതീരം തേടുകയായ്
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും
കാറ്റുപോലെ
അരികിൽ ആരൊരാൾ കനവായ്
പകരും നേർത്ത പുഞ്ചിരികളോ
നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്കിലെ തേനൂറവേ
ഒരു കിസ്സു മൂളിയും കിസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾ
ഒരു അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
इश्क़ है, प्यार है, इश्क़ है, प्यार है
തെന്നലിൻ തളിരിളം വിരൽമുനകൾ
നെഞ്ചിലെ കണിമലരിലായ്
ഇതാദ്യമായ് തലോടവേ
തെന്നലിൻ തളിരിളം വിരൽമുനകൾ
നെഞ്ചിലെ കണിമലരിലായ്
ഇതാദ്യമായ് തലോടവേ പറന്നുവോ തുമ്പികൾ
നിനവായ് നെയ്തിരുന്നതെല്ലാം
നിഴലായ് കൂടെയിന്നു വരവേ
നമ്മളേതോ വീണമൂളും ഈണങ്ങളായ്
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്കിലെ തേനൂറവേ
ഒരു കിസ്സു മൂളിയും കിസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂന്തത്തകൾ
ഒരു അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ
മിന്നാരം വെയിലിൽ കണ്ണാടിച്ചിറകിൽ
ഇന്നോളം കാണാതീരം തേടുകയായ്
മേഘങ്ങൾ തിളങ്ങും കാതങ്ങൾ കടന്നും
കാറ്റുപോലെ
അരികിൽ ആരൊരാൾ കനവായ്
പകരും നേർത്ത പുഞ്ചിരികളോ
നീലരാവിൻ പൂനിലാവായ് പെയ്യുന്നുവോ
इश्क़ है
ഈ ഖൽബിതാ വെൺതിങ്കളായ് നന്നിഷ്കിലെ തേനൂറവേ
ഒരു കിസ്സു മൂളിയും കിസ്സു പാടിയും നീ അരികെ
കൈകൊട്ടിയും ചിരികാട്ടിയും ജന്നത്തിലേ പൂതത്തകൾ
ഒരു അത്തറേകുവാൻ പൂത്തൊരുങ്ങെടീ പൂവിതളേ