background cover of music playing
Pulkodiyil Thoomani (From "Take Off") - Shaan Rahman

Pulkodiyil Thoomani (From "Take Off")

Shaan Rahman

00:00

03:44

Similar recommendations

Lyric

मौला

मेरे मौला मौला मेरे मौला मौला

मेरे मौला मौला मौला

मेरे मौला मौला मेरे मौला मौला

मेरे मौला मौला मौला

मेरे मौला मौला मेरे मौला मौला

मेरे मौला मौला मौला

मेरे मौला मेरे मौला

പുൽക്കൊടിയിൽ തൂമണി തൂമണീ

തൂമണിപോൽ പുഞ്ചിരി നിൻ ചിരീ

വീണലിയാതെ മാഞ്ഞൊഴിയാതെ

നീ മറയാതെ

പുൽക്കൊടിയിൽ തൂമണി തൂമണീ

തൂമണിപോൽ പുഞ്ചിരി നിൻ ചിരീ

വീണലിയാതെ മാഞ്ഞൊഴിയാതെ

നീ മറയാതെ

പ്രിയമോടിതു ഞാൻ കരതാരിൽ

കരുതീ എരിയും മരുഭൂവിൽ

പല പാതകൾ താണ്ടുകയല്ലേ

മെല്ലെ മെല്ലെ

ഒരു കാറ്റിലുമായ് കലരാതെ

ഒരു വീർപ്പിലും ആർത്തുലയാതെ

കരളേ കുളിരായ കിനാവേ നോവേ തേനേ

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)

ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला)

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ

ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ

ਇਸ਼ਕ ਦੀ ਨਵੀ-ਨਵੀ ਬਹਾਰ

മണൽക്കാറ്റിലേതോ സാന്ധ്യ നിലാവിൽ

കടൽക്കാറ്റു വീശും ഏകാന്തരാവിൽ

കിനാത്തോണി നീങ്ങും മൂകമായ് ദൂരെ

വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ

അരികിലരികിൽ ചേർന്നണയാൻ

ഇരുമനസ്സും കുളിരണിയേ

ഇനിയുമൊരു പൊൻപുലരിയിതിൽ

ശലഭമായ് ഉണരാൻ

ചേരുവാൻ ചായുവാൻ ആളുവാൻ

നി സ ഗ മ പാ

ആഹ് ആഹ്

(मेरे मौला मौला) ആഹ്

(मेरे मौला मौला) ആഹ്

ഹേ, തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)

ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला मौला)

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ (मेरे मौला मौला)

ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ (मेरे मौला)

- It's already the end -