background cover of music playing
Thotte Thotte - Vidyasagar

Thotte Thotte

Vidyasagar

00:00

04:43

Similar recommendations

Lyric

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ?

വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ?

പൊള്ളാതെ ആശയെ സേർത്ത് പോതും നീ ആടിറക്കൂത്ത്

കള്ളാ നീ പേച്ചയേ മാത്ത് കാതൽ വടുവാ

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ?

ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ

എള്ളോളം കാതലില്ലേ?

എൻ നേരെ നോക്കുകില്ലേ?

കൈനോക്കി ഭാവി ചൊല്ലാം

വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം

ഉന്മേലേ കാതലുണ്ട്

സൊല്ലാതെ ആശയുണ്ട്

അൻപേ നീ കൊഞ്ചം പോര്

നെഞ്ചം മാർവിട് ഇപ്പോ ആളെവിട്

തോളിൽ നീ കേറിയാൽ മാരിവിൽ കാണാം

തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ

മെല്ലെ മെല്ലെ ഒന്നു ചായാമോ?

തമ്മിൽ തമ്മിൽ നിന്നു ചേരാമോ?

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ?

ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടിനില്ല് കണ്ണേ

കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്

കണ്ണാലെ കെഞ്ചെറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ

ശൃംഗാരത്തേൻ നിറച്ച്

ചുണ്ടോട് ചേർത്തുവെച്ച്

കൈയ്യോടെ തന്നിടാതെ

കളി ചൊല്ലിയില്ലേ

കൊതി കൂട്ടിയില്ലേ

കാതലോർ സാലയിൽ ആവൽകൾ താനേ

ആശകൾ പാതയിൽ തെന്നലായ് കൂടെ

സുമ്മാ സുമ്മാ എന്നെ തോണ്ടാതെ

ഉമ്മ ഉമ്മ കേട്ട് സീണ്ടാതെ

തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ?

ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ

- It's already the end -