background cover of music playing
Kanninima Neele - Gopi Sundar

Kanninima Neele

Gopi Sundar

00:00

03:52

Similar recommendations

Lyric

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ

എന്റെ മനസ്സാകെ

മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു

പുലരൊളിയലവിതറുകയോ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ

എന്റെ മനസ്സാകെ

ഈ നനവുമായ് കൂടെ ഓ

പോരൂ തിരകളേ

കടലറിയാതെ കരയറിയാതെ

മേലാകെ തോരാതെ തീരാതെ

അന്തിവെയില് നാളം

നിന്റെ ചിരി പോലെ മിന്നി വഴിനീളെ

പിന്നിലണയവെയിവളുടെ

മൃദുപദചലനവുമൊരുശ്രുതിയതില് നിറയുകയോ

അന്തിവെയില് നാളം

നിന്റെ ചിരി പോലെ മിന്നി വഴിനീളെ

അന്തിവെയില് നാളം

നിന്റെ ചിരി പോലെ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ

എന്റെ മനസ്സാകെ

മുന്നിലണയവെ പ്രിയനുടെ ചെറുചിരിയിതളൊരു

പുലരൊളിയലവിതറുകയോ

കണ്ണിനിമ നീളെ മിന്നിത്തെളി പോലെ

എന്റെ മനസ്സാകെ

ഈ നനവുമായ് കൂടെ ഓ പോരൂ തിരകളേ

കടലറിയാതെ കരയറിയാതെ

മേലാകെ തോരാതെ തീരാതെ

- It's already the end -