00:00
04:07
കൊഞ്ചം തുറന്നു ചൊല്ലിയാൽ
കൊഞ്ചം നെഞ്ചം പിളർന്നു കാട്ടിയാൽ
കൊഞ്ചം മൂകനാകണോ
സഖി നിൻ മനസ്സിൽ വന്നു തേടണോ...
കൊഞ്ചം പുലരി തേടി ഞാൻ
സഖി എന്നും തന്നു നീ മധുര വേദനാ...
ഓ ഓ ഓ ഒ...
വർണ തിരകൾ താഴ്ത്തി നീ
ഉള്ളറകൾ പൂട്ടി നീ
നിൻ ഹൃദയ മൂലയിൽ ഞാനെ ഇരിക്കൂ
വർണ തിരകൾ താഴ്ത്തി നീ
ഉള്ളറകൾ പൂട്ടി നീ
നിൻ ഹൃദയ മൂലയിൽ ഞാനെ ഇരിക്കൂ
♪
കൊഞ്ചം ഉള്ളം ചിന്തിട്
കൊഞ്ചം കൊഞ്ചം എന്നിൽ വന്നിട്
കൊഞ്ചം എന്നെ നോക്കിട്
കൊഞ്ചം കൊഞ്ചം നേരു ചൊല്ലിട്
കൊഞ്ചം തുറക്കെന്നോതി ഞാൻ
സഖി കൊഞ്ചം കൊഞ്ചം മറക്കാൻ നോക്കിയോ...
ഓ ഓ ഓ ഒ...
എൻ കള്ളി പെൺമണി
ഈ മൗനം എന്തിനാ
ഈ വ്യാജ വേഷങ്ങൾ ഇന്നോടെ വിട്...
എൻ കള്ളി പെൺമണി
ഈ മൗനം എന്തിനാ
ഈ വ്യാജ വേഷങ്ങൾ ഇന്നോടെ വിട്...
What's up
What's up
♪
What's up
What's up
♪
കാകനെ ദൂത് അയച്ചിട്
കാറ്റായി വന്നു കൂന്തൽ കോതിടാം
എന്തിന്നാണ് ചിറകുകൾ
നിന്നെ തൂകി വിണ്ണിൽ ഏറ്റുവാൻ
വീണ്ടും ജന്മം തന്നാൽ
നിൻ മുന്നിൽ വന്നു തൊല്ല ചെയ്തിടും
ഓ ഓ ഓ ഒ...
എൻ ഹൃദയ കൂട്ടിലെ
നിൻ ഹൃദയം കോർക്കുമോ
ഇരു ഉയിർകൾ ചേർക്കുമോ
ഒന്നായിടുമോ...
WHAT DID YOU SAY?
എൻ ഹൃദയ കൂട്ടിലെ
നിൻ ഹൃദയം കോർക്കുമോ
ഇരു ഉയിർകൾ ചേർക്കുമോ
ഒന്നായിടുമോ