00:00
06:14
ഏദൻ തോട്ടം നട്ടോനെ
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീന്നെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ
സത്യമളാണാ നീതിജ്ഞാ
നാഥാ ഞാൻ നിൻ മണവാട്ടി
നീയാണെൻ തണലും താങ്ങും
ചെയ്യണമെന്നോട് കാരുണ്യം
ഉം ഉം ഉം
ഏദൻ തോട്ടം നട്ടോനെ
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീന്നെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ
സത്യമളാണാ നീതിജ്ഞാ
നാഥാ ഞാൻ നിൻ മണവാട്ടി
നീയാണെൻ തണലും താങ്ങും
ചെയ്യണമെന്നോട് കാരുണ്യം
ഉം ഉം ഉം
♪
ഒരുനാളും പിരിയാതെൻ
പാതകൾ തോറും ദീപമായ്
പ്രിയമോടെൻ ചാരെ നീ
ഒന്നണയനായ് കാത്തു ഞാൻ
അരികിലായി നീ വന്നു ചേർന്നാൽ
പാടിടാം ഞാൻ ഓശാന
ഏദൻ തോട്ടം നട്ടോനെ
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീന്നെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ
♪
ഇടനെഞ്ചിൽ കനലായി നീ പകർന്നൊരു സ്വാന്തനം
അറിയുന്നു നാൾ തോറും ഏറിടുന്നൊരു സ്നേഹമായി
പ്രിയനാഥാ എൻ കൂടെ വേണം കാവലായി നീ എന്നെന്നും
ഏദൻ തോട്ടം നട്ടോനെ
നീയാണെൻ യുവ മണവാളൻ
നിൻ തോട്ടത്തീന്നെൻ പേർക്കായ്
വീശിച്ചീടുക കുളിർ തെന്നൽ
സത്യമളാണാ നീതിജ്ഞാ
നാഥാ ഞാൻ നിൻ മണവാട്ടി
നീയാണെൻ തണലും താങ്ങും
ചെയ്യണമെന്നോട് കാരുണ്യം
ഉം ഉം ഉം