background cover of music playing
Kannil Minnum - From "Meppadiyan" - Rahul Subrahmanian

Kannil Minnum - From "Meppadiyan"

Rahul Subrahmanian

00:00

03:58

Similar recommendations

Lyric

കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും

മായാമഞ്ഞിൻ താഴ് വാരം

പെയ്യുന്നേതോ വെണ്മേഘം പൊന്നും പൂവും ആവോളം

തോരാതുള്ളിൽ തേനലയായ്

നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ

നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ

വഴി മറഞ്ഞ മഞ്ഞുകാലമോ

മതിമറന്നു മെല്ലെ വന്നു മെയ്യുഴിഞ്ഞുവോ

വെറുതെയെന്നു ചൊല്ലിയെന്തിനോ

കാണാക്കിനാവെരിഞ്ഞോ

മിഴികളിന്നു കണ്ട വർണമോ

മായാതെ മാരിവില്ലു പോലെ മിന്നിയോ

ദൂരെയേതൊരൂയലാടിയോ ഓ ഓ

ധ സ സ സ രിരിസധ പധസരിഗസാധാ

പധഗാപാരിധധപാ

ഗപധസരിഗാപാ ഗരി

മഗമാ സാരിധ ധഗാരിഗാ പഗാരിസാ

ആ ആ

പ്രാണനിൽ പതിവായി മൂളുന്ന പ്രാവേ

നേരമായ് കൂടണയാൻ ചൂടറിയാൻ

ഓ ഓ ഓ

തൂവലായ് അറിയാതെയാലോലമേതോ

രാനദിയിൽ

ആദ്യമായ് വീണൊഴുകാൻ ഓ ഓ ഓ

നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ

നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ

കാണാ കിനാവൊഴിഞ്ഞുവോ

കണ്ണിൽ മിന്നും മന്ദാരം മെല്ലെ മെല്ലെ കൈനീട്ടും

മായാമഞ്ഞിൻ താഴ് വാരം

പെയ്യുന്നേതോ വെണ്മേഘം പൊന്നും പൂവും ആവോളം

തോരാതുള്ളിൽ തേനലയായ്

നീലവെയിൽ താളമിടും നാണമിഴി കണ്ണാടിയിൽ

നൂറു നിറം തേടി വരും താഴെ മനസ്സിൻ വാടിയിൽ

മിഴികളിന്നു കണ്ട വർണമോ

മായാതെ മാരിവില്ലു പോലെ മിന്നിയോ

ദൂരെയേതൊരൂയലാടിയോ ഓ ഓ

- It's already the end -