00:00
04:07
താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാൻ നീയും ഞാനും
ചെമ്മാനം താനേ
മാരിക്കാറായി മണ്ണിൻ മേലേ
പെയ്യും കാൽത്താളം
♪
താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാൻ നീയും ഞാനും
സഞ്ചാരിക്കാറ്റായി പച്ചക്കടലിൽ
മുങ്ങിത്താഴാനെത്തും ഈ ലോകം
ഓ ഓ, ഓ ഓ
ഓ ഓ ഓ ഓ
വെയിൽനാളം തേടാൻ
നമ്മൾ നമ്മൾ നമ്മൾ
♪
കാഹളങ്ങൾ കാതിലാളും
കൈത്തടങ്ങൾ ജ്വാലയാകും ഭൂമി
ചുവന്ന ഭൂമി
വീണ്ടും താരകങ്ങൾ സാഗരങ്ങൾ
ജാലകങ്ങൾ ഗോപുരങ്ങൾ
പൂവുകൾ മോഹങ്ങൾ
ചെമ്മാനം താനേ
മാരിക്കാറായി മണ്ണിൻ മേലേ
പെയ്യും കാൽത്താളം
(കാൽത്താളം) (കാൽത്താളം)
സഞ്ചാരിക്കാറ്റായി, പച്ചക്കടലിൽ
മുങ്ങിത്താഴാനെത്തും ഈ ലോകം
കാഹളങ്ങൾ കാതിലാളും
കൈത്തടങ്ങൾ ജ്വാലയാകും
ഭൂമി ചുവന്ന ഭൂമി
വീണ്ടും താരകങ്ങൾ സാഗരങ്ങൾ
ജാലകങ്ങൾ ഗോപുരങ്ങൾ
പൂവുകൾ മോഹങ്ങൾ
കാഹളങ്ങൾ കാതിലാളും
കൈത്തടങ്ങൾ ജ്വാലയാകും
ഭൂമി ചുവന്ന ഭൂമി
വീണ്ടും താരകങ്ങൾ സാഗരങ്ങൾ
ജാലകങ്ങൾ ഗോപുരങ്ങൾ
പൂവുകൾ മോഹങ്ങൾ