background cover of music playing
Neerpalunkukal - Rex Vijayan

Neerpalunkukal

Rex Vijayan

00:00

03:30

Similar recommendations

Lyric

നീർപളുങ്കുകൾ നിൻ മിഴിയിൽ

പാതി മാഞ്ഞുവോ

സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ

കെടാതെ നിൽക്കുമ്പോൾ

നീർപളുങ്കുകൾ നിൻ മിഴിയിൽ

പാതി മാഞ്ഞുവോ

സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ

കെടാതെ നിൽക്കുമ്പോൾ

രാമഴയായി ഈ വീഥികളിൽ

കാർമുകിലിൻ ഗന്ധം

സാന്ത്വനമായി ഈ നീർമിഴിയിൽ

വെണ്ണിലവിൻ ചന്തം

അറിതെ ആത്മാവിൽ ആരാരോ

ഓരോർമ്മയായി

പറയാതെ ഇടനെഞ്ചിൽ ഏതോ മൗനം

ഒരു നോവായി പോകയോ

രാമഴയായി ഈ വീഥികളിൽ

കാർമുകിലിൻ ഗന്ധം

സാന്ത്വനമായി ഈ നീർമിഴിയിൽ

വെണ്ണിലവിൻ ചന്തം

നീർപളുങ്കുകൾ നിൻ മിഴിയിൽ

പാതി മാഞ്ഞുവോ

സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ

കെടാതെ നിൽക്കുമ്പോൾ

- It's already the end -