00:00
03:40
നീലാകാശം അലിവായി നീളേ
മനസ്സിൻ മഴയിൽ അലയായ് ഞാൻ ദൂരേ
ഏതേതോ മേഘം പോലെ
അലയുന്നു മോഹം തേടി
♪
മായാവലയം നിറങ്ങളാൽ നിൽക്കുമീ
കാലം മൗനമായി
തന നന്നാ നാ നാനേ
നാനേ നാനേ നാനേ നാ നാ
തന നന്നാ നാ നാനേ
നാനേ നാനേ നാനേ നാ നാ
മായാതെ മുന്നിൽ നിൽക്കും നീയോ
കാണാതെ നിന്നിൽ മിന്നും ഞാനോ
പാടുന്നേ നെഞ്ചിൽ തട്ടും ആരോ
ആടുന്നേ താളം തേടി ഞാനോ ഞാനോ
♪
നീലാകാശം അലിവായി നീളേ
മനസ്സിൻ മഴയിൽ അലയായി ഞാൻ ദൂരേ
ഞാൻ ദൂരേ ദൂരേ
♪
ദൂരേ
♪
മായാതെ മുന്നിൽ നിൽക്കും നീയോ
കാണാതെ നിന്നിൽ മിന്നും ഞാനോ
പാടുന്നേ നെഞ്ചിൽ തട്ടും ആരോ
ആടുന്നേ താളം തേടി ഞാനോ ഞാനോ