background cover of music playing
Kaathangal Kinavil - Sankar Sharma

Kaathangal Kinavil

Sankar Sharma

00:00

03:52

Similar recommendations

Lyric

കാതങ്ങൾ കിനാവിൽ പറന്നേ

മോഹങ്ങൾ നിലാവായി പൊഴിഞ്ഞേ

കാലത്തിൻ ചുരങ്ങൾ കടന്നേ

തേനൂറും ദിനങ്ങൾ വരുന്നേ

കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ

വാ മേഘമേ നീ

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ...

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ...

കാതങ്ങൾ കിനാവിൽ പറന്നേ

മോഹങ്ങൾ നിലാവായി പൊഴിഞ്ഞേ

കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ

വാ മേഘമേ നീ

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ...

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ...

ഈ വാതിലോരം

ഒന്നു വാ നീ മാരിവില്ലേ

രാവിൻ ചേല മാറ്റി

തൂവിരൽത്തുമ്പാൽ ചായമേകുമോ

ഉള്ളിൽ, ഉള്ളം, തുന്നി വെച്ചു നമ്മൾ

തമ്മിൽ തമ്മിൽ, നെയ്തെടുത്തു ജീവിതം

മെല്ലെ മെല്ലേ

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ...

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ...

ഈ കായലാഴം

കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ

ഈറൻ കാറ്റിനീണം

ഞാനറിഞ്ഞു നിൻ ശ്വാസതാളമായി

ഓരോ നോവും, പെയ്തൊഴിഞ്ഞു താനേ

ഇന്നെൻ, മുന്നിൽ തൂവെളിച്ചമായി

വാ മിന്നി മിന്നീ

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ...

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ...

കാതങ്ങൾ കിനാവിൽ പറന്നേ

മോഹങ്ങൾ നിലാവായി പൊഴിഞ്ഞേ

കാലത്തിൻ ചുരങ്ങൾ കടന്നേ

തേനൂറും ദിനങ്ങൾ വരുന്നേ

കുഞ്ഞു കൂട്ടിൽ മഞ്ഞു തൂകാൻ

വാ മേഘമേ നീ

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ...

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ...

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ...

ഉ ഉ ഊ... ഉ ഉ ഊ... ഉ ഉ ഊ... ഉ ഊ...

- It's already the end -