00:00
03:51
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ
തീരാതെ നീളുന്നേ, തോരാതെ ഏറുന്നേ
കാതങ്ങൾ താണ്ടുന്നെന്തിനോ?
ചേറുള്ള മണ്ണാകെ ചേരുന്നതെല്ലാമേ
ആഴത്തിൽ ആഴ്ത്തുന്നെന്തിനോ?
കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ?
ആരോ?
ഓ വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ?
ആരോ?
ഇതു ചിരിയോ, ചിതയോ?
നിൻ വിധിയോ, എൻ ഭ്രമമോ?
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ
♪
ഓ ഓ ഓ ഓ
♪
കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ?
ഓ വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ?
ഇതു ചിരിയോ, ചിതയോ?
നിൻ വിധിയോ, എൻ ഭ്രമമോ?
ഇതു ചിരിയോ, ചിതയോ?
നിൻ വിധിയോ, എൻ ഭ്രമമോ?
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ