background cover of music playing
Saamba Salsa - Bijibal

Saamba Salsa

Bijibal

00:00

04:13

Similar recommendations

Lyric

സാംബ സൽസ സാംബ സൽസ

സാംബ സൽസ ബൂഗി തെരുക്കൂത്ത്

റമ്മ് വോഡ്ക വിസ്ജി കൊടങ്കള്ള്

ലസ്റ്റി വേസ്റ്റ് പാണ്ടി നൈറ്റ്

തെരിഞ്ച്താ പുരിഞ്ച്താ എതുലെടാ റിയൽ ഡിലൈറ്റ്

നൈറ്റുക്ക് താൻ താൻടാ ഹൈലൈറ്റ്(2)

ഹെയ് മാരോ മാരോ മാരോ മാരോ ദം ദം മാരോ

സീ ബ്ലൂ മിഴിയിറ്ക്ക് സ്റ്റൈലാ സ്മൈലിറ്ക്ക്

നാളെക്കിവൾ താൻ ടാ മിസ് വേൾഡ് (2)

നീ താൻ തമിഴ് തനിമ വഴിയുമഴക് കനക തിടമ്പ്

ആനാ പുതിയ രജനി ഫിലിമിൽ ഹീറോയിൻ

(സാംബാ സത്സ...)

സീ ത്രൂ ഇദയം ടാ ആൾവെയ്സ് ഓപ്പൺ ഡാ

കാമൻ കൺ വെയ്ത്ത കനികൈ നാൻ(2)

ഹേയ് ഉലകം പിടിച്ച് കുലുക്കും ഉടമ്പ് മധുര കരിമ്പ്

നാനാ കരിമ്പ് നുകരും കുറുമ്പ് കട്ടുറുമ്പ്

(സാംബാ സത്സ...)

- It's already the end -