background cover of music playing
Thaka Thaka - Rajesh Murugesan

Thaka Thaka

Rajesh Murugesan

00:00

03:40

Similar recommendations

Lyric

തക തക ചുവടടിത്താളമൊടു

ഝടുതിയിലാടവുകളുറപ്പിച്ചു കലി

പടനിലമടിമുടി വിറപ്പിച്ചു രണ

ജഗത്തിന്റെ കൊടി പറത്തീട നാം

കുടിലതയുടെ വഴിത്താരകളി

ലൊരുപിടി കരുതലതെടുക്കേണമതി

ചടുലതയുടെ മിഴിതൊടുക്കുന്ന

ശര മെതിർക്കേണ മിടുമിടുക്കോടെ നീ

തക തക ചുവടടിത്താളമൊടു

ഝടുതിയിലടവുകളുറപ്പിച്ചു കലി

പടനിലമടിമുടി വിറപ്പിച്ചു രണ

ജഗത്തിന്റെ കൊടി പറത്തീട നാം

പോരാ പോരാ നേരം പോരാ

പോകാനേറേനേടാനേറെ

പോരാ പോരാ വേഗം പോരാ

പടകളിയേറെ പടവുകളേറെ

വെടിതടയൊടു അധർമങ്ങൾ കളിതുടരുമതതിനരികിടം കൊടുക്കാതെ

ശരിതര വശമൊരു തരിമ്പുണ്ടെങ്കിൽ

ഹിതം ചെയ്വതിനു മടിക്കാതെ നീ

ചുടുനിണമഴ പൊഴിക്കാതെയൊരു

കഥയിലുമിതുവരെ ജയമില്ല ചില മരിയുക കഥയത്

തകർക്കാതെ ഇനി നിനക്കില്ല വഴി

മറക്കാതെ നീ

അവനവനുടെ ഉയിർകൊണ്ട കളിചിരിയുടെ

കരിവല വിരിക്കുന്നവഴി

പിഴരുയൊതരിതരി ഭയം പോരാ ഇനി

ചതിപോരിലിതാ തനിച്ചാണ് നീ

തക തക ചുവടടിത്താളമൊടു

ഝടുതിയിലാടവുകളുറപ്പിച്ചു കലി

പടനിലമടിമുടി വിറപ്പിച്ചു രണ

ജഗത്തിന്റെ കൊടി പറത്തീട നാം

- It's already the end -