00:00
03:48
Mm-hm m-hm m-hm m-hm
Mm-hm m-hm m-hm mmm-hm
മിഴി മിഴി ഇടയണ നേരം
ഉടലുടലറിയണ നേരം
പ്രണയമിതെരികനലായി, ഓ
ജന്മം നിൻ കരങ്ങളിൽ വെൺതുഷാരമായി
ഞാൻ പൊഴിഞ്ഞിടാം എൻ ചിരാതിലെ
പൊൻ പ്രകാശമായ് നീ പടർന്നിടൂ
ഉയിരിൽ നീയേ ഒരു നദിപോലെ ഹേ
എൻ വേനലുകൾ ഇതാദ്യമായി
ജലാർദ്രമായ് പ്രിയേ
ഒഴുകൂ നീയെൻ സിരകളിലാകെ
വാർമിന്നലുപോൽ തൊടുന്നു നീ
ഉണർന്നിതെൻ മനം
Oo-hoo, aha-ha-aaa
ഉയിരിൽ നീയേ, aha-ha-aaa
താ ന ധരനാ നനനാ നാന, ധാ
തീ പിണറുകൾ എഴുതീ തനുമൊഴി
ഓ നാം മുകിലുകൾ ഇഴചേരും തോരാതെ
ഈ കണ്ണിലെ പീലിയായി മാറിടാൻ
നീർ മണികളായ് പെയ്തിടാമേ
ജന്മം നിൻ കരങ്ങളിൽ(o-ho) വെൺതുഷാരമായി(o-ho)
ഞാൻ പൊഴിഞ്ഞിടാം(o-ho) എൻ ചിരാതിലെ
പൊൻ പ്രകാശമായ്(o-ho) നീ പടർന്നിടൂ
ഉയിരിൽ നീയേ (ഉയിരിൽ നീയേ)
ഒരു നദിപോലെ ഹേ (ഒരു നദിപോലെ)
എൻ വേനലുകൾ ഇതാദ്യമായി
ജലാർദ്രമായ് പ്രിയേ
ഒഴുകൂ നീയെൻ സിരകളിലാകെ
വാർമിന്നലുപോൽ തൊടുന്നു നീ
ഉണർന്നിതെൻ മനം
ഉയിരിൽ നീയേ (ഉയിരിൽ നീയേ)
ഒരു നദിപോലെ (ഒരു നദിപോലെ)