00:00
03:21
Hey
Fejo & Ashkar Farzi (yeah)
Baby girl अब सब तेरी marzi (ha ha ha)
Yeah
Let's go
നിന്നെ സ്വന്തം ആക്കിടുന്ന വരെ നെഞ്ചിൽ ആദി
നീ പറയുന്നത് എന്തുവാ ഹിന്ദിയോ മറാത്തി
കേട്ടിരിക്കാം ദിവസങ്ങളോളം നിൻ്റെ ലാത്തി
നീ Wizard of Oz'le Gale Dorothy
നിന്നെ കണ്ട നേരം വീണുപോയി മൂക്ക് കുത്തി
ഹൃദയ താളം BPM വരെ കൂപ്പു കുത്തി
तुझे पालने केलिया में जीतुंगा चुनौति
നീ Wizard of Oz'le Gale Dorothy
നിൻ്റെ परिवार-ലെ
തലമൂത്ത നാഥൻ്റെ
Permission കിട്ടാതെ
ഞാൻ നിന്നെ കെട്ടൂല്ല
നീ പഞ്ചാബി റൊട്ടി എങ്കിൽ
ഞാൻ നിന്നിൽ സ്നേഹത്തോടെ
അലിഞ്ഞു ചേരുന്ന Nutella
നിൻ്റെ പുറകെ നടന്നു
പാവാട താങ്ങി കൊണ്ട്
പെണ്ണാളൻ ആകാൻ എന്നെ കിട്ടൂല്ല
നിന്നെ വീഴ്ത്തുവാൻ
തലയിൽ turban-ഉം കെട്ടിവെച്ചു
Mallu Singh ആകാൻ എനിക്ക് പറ്റൂല്ല
अरे कुछ कहो
നീ ആകോ എൻ്റെ ബഹു
രാത്രി പകൽ ആക്കിടാം
നീ എൻ്റെ തേൻകനിയാ
ഇവൾ സഹോ
ആക്കിയോരെല്ലാം അഹോ-
രാത്രം പണി എടുത്താലും
എന്നെ വിളിക്കണം അളിയാ
അറിയു നീ പതിയേ
നീ എൻ്റെ buddy-യെ
ഒപ്പം വന്നാൽ
നിന്റെ life ആകുന്നു
बहुत बड़ी-യെ
എൻ്റെ പൊന്നു ഗുഡിയേ
നീ വന്ന വഴിയേ
അലയണം like
തൃശൂർ round-ലെ ഗടിയെ
Dorothy പെണ്ണേ
♪
तेरे ख़ूबसूरत चेहरे को नज़र ना लग जाए रे
नशे में डूबूँगा, मेरे पास-पास रहना तू
धीरे से मुझसे कहना, मैं तेरे Guru Randhawa
हमेशा साथ हूँ तेरे, cute-cute ਮੁੰਡਾ मैं
दिल्ली से Manali, चलो मेरे साथ in my Ferrari
सुनाऊँगा कहानी, लाऊँगा तेरे लिए सब jewellery
कभी नहीं भूलूँगा, कभी नहीं मैं सुधरूँगा
तू Jasmine Sandlas है, Guglu Muglu करने वाली
നിന്നെ സ്വന്തം ആക്കിടുന്ന വരെ നെഞ്ചിൽ ആദി
നീ പറയുന്നത് എന്തുവാ ഹിന്ദിയോ മറാത്തി
കേട്ടിരിക്കാം ദിവസങ്ങളോളം നിൻ്റെ ലാത്തി
നീ Wizard of Oz'le Gale Dorothy
നിന്നെ കണ്ട നേരം വീണുപോയി മൂക്ക് കുത്തി
ഹൃദയ താളം BPM വരെ കൂപ്പു കുത്തി
तुझे पालने केलिया में जीतूंगा चुनौति
നീ Wizard of Oz'le Gale Dorothy