background cover of music playing
Ramakadha - K. J. Yesudas

Ramakadha

K. J. Yesudas

00:00

05:18

Similar recommendations

Lyric

ആ, ആ

ആ, ആ, ആ

ആ, ആ

ആ,ആ, ആ, ആ

രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ

പകരുക സാഗരമേ, ശ്രുതിലയ സാഗരമേ

സാകേതം പാടുകയായ്, ഹേ രാമാ

കാതരയാം ശാരികയായ്

സാകേതം പാടുകയായ് വീണ്ടും

രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ

പകരുക സാഗരമേ, ശ്രുതിലയ സാഗരമേ

ആരണ്യ കാണ്ഡം തേടീ

സീതാ ഹൃദയം തേങ്ങീ

ആരണ്യ കാണ്ഡം തേടീ

സീതാ ഹൃദയം തേങ്ങീ

വാഗ്മീകങ്ങളിൽ ഏതോ

താപസമൗനമുണർന്നൂ വീണ്ടും

രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ

പകരുക സാഗരമേ, ശ്രുതിലയ സാഗരമേ

സാരിസ സസരിസ സസരിസ സാരിസ

രിരിനിനി രിരിനിനി മധനിസ

രിഗരി രിരിഗരി രിരിഗരി രിഗരി

ഗാഗരിരി ഗാഗരിരി സരിഗമ

പാധപ പപധപ പപധപ പാധപ

സാസധാധ സാസധാധ മധനിസ

സാരിസ സസരിസ സസരിസ സാരിസ

ഗാഗരിരി ഗാഗരിരി മധനിരി

ഇന്ദ്രധനുസ്സുകൾ നീട്ടീ ദേവകൾ

ആദി നാമ ഗംഗയാടി രഘുപതി

രാമജയം രഘു രാമജയം

ശ്രീ ഭരതവാക്യ ബിന്ദു ചൂടി

സോദര പാദുക പൂജയിൽ ആത്മപദം

പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ

മന്ത്ര മൃദംഗ തരംഗ സുഖം

ശര വേഗ തീവ്ര താളമേകി മാരുതിയായ്

ഗല ഗന്ധ സൂന ധൂപ ദീപ കലയായ്

മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ

സാമ ഗാന ലഹരിയോടെ അണയൂ രാമാ

ശ്രീരാമാ, രാമാ, രാമാ

- It's already the end -