00:00
02:08
There are no similar songs now.
വന്ദേ മുകുന്ത ഹരേ
ജയ ശൗരെ
സന്താപ ഹാരിമുരാരെ
ദ്വാപര ചന്ദ്രിക ചർചിതമാം നിന്റെ ദ്വാരകപുരി എവിടെ
പീലിതിളക്കവും കൊലക്കുഴൽ പാട്ടും
അമ്പാടി പൈക്കളും എവിടെ
ക്രൂരവിഷാദ ശരം കൊണ്ടുനീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസദീർത്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസദീർത്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം