background cover of music playing
Kesu - Deepak Dev

Kesu

Deepak Dev

00:00

05:27

Similar recommendations

Lyric

കേശു, കേശൂ, കേശൂ

കേശു, നിന്റെ കള്ളക്കണ്ണിനേറ്, നെഞ്ചിനുള്ളിൽ കുളിരായി. ഹ, ഹ, ഹ, ഹ

കേശു, നിന്റെ ചെല്ലച്ചിരിപ്പൂവ് നുള്ളിക്കൊണ്ടു നടപ്പായി

കിന്നാരം ചൊല്ലുന്ന നായകനേ

കുന്നിമണിക്കറുപ്പുള്ള മാധവനേ

എപ്പോഴും കണ്ടാലും, കണ്ടാലും മതി വരില്ലേ

നിന്റെ മനസ്സിന്റെ മറുപടി പറയുമോ നീ?

ഞാൻ K E S U കേശു, ഉലകനായികമാരുടെ കേശു

I am K E S U കേശു, ഉലകനായകനാകും കേശു

കേശു, നിന്റെ കള്ളക്കണ്ണിനേറ്, നെഞ്ചിനുള്ളിൽ കുളിരായി. ഹ, ഹ, ഹ, ഹ

കേശു, നിന്റെ ചെല്ലച്ചിരിപ്പൂവ് നുള്ളിക്കൊണ്ടു നടപ്പായി(സത്യം)

All girls and ladies of the world, there is only one Kesu and that is me

കാണുമ്പം, കാണുമ്പം പ്രണയവുമായി നിരവധി സുന്ദരിമാർ

വന്നാലും വീഴില്ല, വീഴില്ല ഞാനൊരു നാളും എനിക്കിതു പതിവാണേ

How do you do?

What's do you saying lady?

പറയല്ലേ, പറയല്ലേ ഇങ്ങനെ പൊന്നേ എനിക്കിതു താങ്ങൂല്ലാ

പുന്നാരേ പോവല്ലേ, പോവല്ലേ അഭിനവരാജാ നമുക്കൊരു മനമാകാം

ഹ-ഹ-ഹ ഹേ, പരിഭവം പറയാതെ, ഒ- ഓ-ഓ, പരിസരം മറക്കാതെ

വന്നല്ലോ, വന്നല്ലോ പടയ്ക്കുള്ള സമയമിതാ

K E S U കേശു, ഉലകനായികമാരുടെ കേശു(കേശു)

I am K E S U കേശു, ഉലകനായകനാകും കേശു, ഹ ഹ

കേശു, കേശു

What's do you say lady?

Oh Kesu, you're so sweet

തുടിക്കുന്നു, തുടിക്കുന്നു എന്മനമാകേ ജനങ്ങൾക്ക് വേണ്ടിയിതാ

എന്നാളും ജയിക്കുന്നു, ജയിക്കുന്നു ഞാൻ പടയോട്ടം എനിക്കിതു പതിവാണ്

ഒരുങ്ങുന്നു, ഒരുങ്ങുന്നു നിനക്കുള്ള വീട് എനിക്കതിലിടം തരുമോ?

വല്ലാതെ വലക്കാതെ ഉലക്കാതെ അഴകൊത്ത മാരാ, നമുക്കൊരു കനവാകാം

ശോ പറഞ്ഞത് പറയാതെ, പി-പ്പി-പ്പി-പ്പി പിടിവലി നടത്താതെ

വന്നല്ലോ, വന്നല്ലോ പടക്കുള്ള സമയമിതാ

K E S U കേശു, ഉലകനായികമാരുടെ കേശു

I am K E S U കേശു, ഉലകനായകനാകും കേശു, ഹ

കേശു, നിന്റെ കള്ളക്കണ്ണിനേറ്, നെഞ്ചിനുള്ളിൽ കുളിരായി. ഹാ, ഹ, ഹ

കേശു, നിന്റെ ചെല്ലച്ചിരിപ്പൂവ് നുള്ളിക്കൊണ്ടു നടപ്പായി

കിന്നാരം ചൊല്ലുന്ന നായകനേ കുന്നിമണിക്കറുപ്പുള്ള മാധവനേ(സത്യം)

എപ്പോഴും കണ്ടാലും, കണ്ടാലും മതി വരില്ലേ

നിന്റെ മനസ്സിന്റെ മറുപടി പറയുമോ നീ?

ഞാൻ (K E S U കേശു)കേശു, (ഉലകനായികമാരുടെ കേശു)അതേ

ഞാൻ K E S U കേശു, ഉലകനായകനാകും കേശു

(K E S U) കേശു, ഉലകനായികമാരുടെ കേശു

I am K E S U കേശു, ഉലകനായകനാകും കേശു, ഹ

- It's already the end -