00:00
02:28
തല്‍ക്കാലത്ത് ഈ പാട്ടിനെ കുറിച്ചുള്ള ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.
പ്രപഞ്ചമാകെ രാമനുണ്ട് സർവ്വമായി
കൊതിച്ച സീത ഏകായി
ഒരു കരയരികെ നിന്നോരീ തോണിയിൽ
ഇരു മനം അകലെയാകയോ
ഒരു വിരൽ അരികെ നിന്നോരീ പൂവുകൾ
ഇരുളലയിൽ മറഞ്ഞുവോ
സ്നേഹം തന്ന നാളുകൾ ഒർത്തിന്നെന്റെ രാവുകൾ
നീറുന്നുള്ളിൽ ആശകൾ തീരാതേറേ നോവുകൾ
നമുക്ക് നാം എന്നതറിയുന്നു ഞാൻ
പ്രപഞ്ചമാകെ രാമനുണ്ട് സർവ്വമായി
കൊതിച്ച സീത ഏകായി
മനസ്സുകൾക്ക് ദാഹം എകിടുന്നിതാ
ഒരിറ്റു സ്നേഹ നീരിനായി
♪
മൂകമനസ്സുമായി ഉൾക്കടലിനു മുന്നിൽ
ഒർമ്മകളെണ്ണി നിൽക്കാവേ
ഹൃദയം നാം നെയ്ത മോഹങ്ങളാൽ നിരയേ
എഴുതാ താളൊന്നിൽ എൻ നോവു ഞാൻ എഴുതേ
നമുക്ക് നാം എന്നതറിയുന്നു ഞാൻ