00:00
03:03
ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
കടലുകൾ അപ്പുറം കാണാ ജാലകം
മാറാ നോവുകൾ പേറും പാതകൾ
കണ്ടാലും മുണ്ടാത്ത ചെന്നായി കണ്ണിലെ
തേച്ചലും മാച്ചലും പോകാത്ത രോധനം
ചെകുത്താന്റെ തലയിലെ കൊമ്പുകൾ എയ്യാൻ
അമ്പുകൾ ഏന്തിയ നായി പടയുടെ
തലയദ് കൊയ്യാൻ ഉരുക്കിന്റെ മെയ്യാ
പിരാന്ത് കേറണ് അടച്ചു കൊയ്യാൻ
പിഴച്ച പാതയിൽ എരിഞ്ഞ തിയ്യ
പിടിച്ച കൊമ്പുകൾ മുറിച്ചു നീയ്യാ
എടഞ്ഞ കൊമ്പനെ തളച്ച കയ്യാ
ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു
ചടുകുടും ഒരുകുടം ഒഴിച്ചിട്ട് കീഞ്ഞൊരു
കടലുകൾ അപ്പുറം കാണാ ജാലകം
മാറാ നോവുകൾ പേറും പാതകൾ
♪
ചമഞ് പായും പിരാന്തിൽ ആടണു
ചെറുത്തു കേറാൻ പെരുത്തു കേറണു
കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
തിരിഞ്ഞ കാലം തിരിച്ചു നേടാൻ
എരിച്ചൽ ഏറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയ കിറുക്കൻ ആവണു
കിതച്ച് ചേറിയ കുറുക്കൻ ആകണു
കിതച്ച് ചേറിയ കുറുക്കൻ ആകണു
♪
തീരാ നോവും പേറി കൊണ്ട്
പറന്നോർ അല്ലോ നമ്മൾ
കാണാ ലോകം കയറി പടുക്കാൻ
കച്ച മുറുക്കിയ കൊമ്പൻ
തീരാ നോവും പേറി കൊണ്ട്
പറന്നോർ അല്ലോ നമ്മൾ
കാണാ ലോകം കയറി പടുക്കാൻ
കച്ച മുറുക്കിയ കൊമ്പൻ
ചമഞ് പായും പിരാന്തിൽ ആടണു
ചെറുത്തു കേറാൻ പെരുത്തു കേറണു
കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു
തിരിഞ്ഞ കാലം തിരിച്ചു നേടാൻ
എരിച്ചൽ ഏറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയ കിറുക്കൻ ആവണു
എരിച്ചൽ ഏറിയ പരുക്കൻ ആവണു
കുറച്ചിൽ ആറിയ കിറുക്കൻ ആവണു
മാറാ നോവുകൾ പേറും പാതകൾ
പിരാന്തു കാതുകൾ ചുവന്ന്, ചുവന്ന്
ചുമക്ക് ചുമക്ക്
ചുമക്ക് ചുമക്ക്
ചുമക്ക് ചുമക്ക്
പിരാന്ത് കേറണ്