background cover of music playing
Thaaruzhiyum (From "Aaraattu") - K. S. Harisankar

Thaaruzhiyum (From "Aaraattu")

K. S. Harisankar

00:00

04:45

Similar recommendations

Lyric

താരുഴിയും തരള മിഴിതൻ കനിവോ

മേടപ്പൂവണികൾ കളമെഴുതിയോ കണിയായ്

മണ്ണിൽ മേവും വർണച്ചിരിപ്പൂവുകൾ

കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ നീളെ

മിഴിവേകും തൊടികളിൽ

ഏതോ

പകലിൻ

പൊൻകതിരുകൾ

താരുഴിയും തരള മിഴിതൻ കനിവോ

തക

ഓ ഓ

ധാ ധാ സാ സാ സാ രി രി രി സാ രി

ധാ സാ രി മാ ഗാ രി

സാ രി സാ രി പാ മാ ഗാ രി പാ

മാ ഗാ രി മാ സാ രി സാ

ഇളമേലുഷസിൻ വരവായ് തെളിനീരിലതൻ കുളിരായ്

ഇളമേലുഷസിൻ വരവായ് തെളിനീരിലതൻ കുളിരായ്

വരമായരികിൽ ശ്രുതി പോലണയും

കളകൂജനമായ വെൺ തൂവൽ

തായാട്ടായ് നാലകമിനി താരുഴിയും

തരള മിഴിതൻ കനിവോ

സാരസാദള ശ്രീ ചാരു നയനാർദ്രമിതാ

കരുണാമൃതം

അണയുന്നെഴുതിരിനാളവുമായ്

നീരവം രാവിൽ വേപധൂപാണി

മെല്ലവേമായേ വെണ്മതിപ്പൂവായ്

വസന്തം വിരുന്നിൻ വിളക്കായ് വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ

വസന്തം വിരുന്നിൻ വിളക്കായ് വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ

തിരുമംഗലമായ് സ്വരസാന്ത്വനമായ് തുടി താളവുമായ് പൊൻ

താരാ ദീപങ്ങൾ തേടുവതൊരു

താരുഴിയും തരള മിഴിതൻ കനിവോ

മണ്ണിൽ മേവും വർണച്ചിരിപ്പൂവുകൾ

കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ നീളെ

മിഴിവേകും തൊടികളിൽ

ഏതോ

പകലിൻ

പൊൻകതിരുകൾ

- It's already the end -