00:00
03:36
Happy, അടിപൊളി look ആയാൽ happy
Look-ഒന്ന് click ആയാൽ happy
നീയൊരു kiss ചെയ്താൽ happy
Happy, baby-ക്ക് Benz ഉണ്ടേൽ happy
പ്രേമിച്ചു കൊഞ്ചുംബോൾ happy
പ്രായം young ആയാൽ happy
Cellphone-ഇൽ നിൻ സുന്ദരനാദം കേട്ടീടുമ്പോ so happy
പെണ്ണേ നിന്റെ അരികിൽ വന്നൊരു
Sweet തരുമ്പോൾ full happy
വളച്ചെടുക്കുക്കാൻ കൊതിച്ച പെണ്ണെൻ
വഴിക്കു വന്നാൽ well happy
വെളുക്കുവോളം മനസിനുള്ളിൽ
തെളിഞ്ഞു നിൽക്കും very happy
Happy, അടിപൊളി look ആയാൽ happy
Look-ഒന്ന് click ആയാൽ happy
നീയൊരു kiss ചെയ്താൽ happy
♪
നീയെൻ sweety, signal കണ്ടാൽ happy
നിന്റെ daddy, SP ആയാൽ BP
Happy, BP, happy
Beauty park-ഇൽ എന്നെ വിളിച്ചാൽ happy
Next day, party മാറ്റിയാൽ unhappy
ചെല്ലക്കിളിയെ നീ ആ കാര്യം
ചെവിയിൽ പറഞ്ഞാൽ very happy
വെള്ളിമിന്നൽ പിളരെ നീയും
കൊണ്ടുവന്നതൊരു തൊപ്പി
Happy, happy, happy
Happy, അടിപൊളി look ആയാൽ happy
Look ഒന്ന് click ആയാൽ happy
നീയൊരു kiss ചെയ്താൽ happy, happy, yo
♪
Happy, happy
Happy, happy
Happy, happy
Happy, പ്രേമിച്ചില്ലേലും happy
പെണ്ണിൻ കൂട്ടില്ലേൽ happy
Free-യായ് ചുറ്റുമ്പോൾ happy
Happy, solo life അല്ലേ happy
Cinemastar ആയാൽ happy
സുന്ദരിമാരെ ഞാൻ happy
Pocket money lavish ആയി ചെലവായില്ലേൽ എന്ത് സുഖം?
വീഴില്ല ഞാൻ മോളെ നിന്റെ love-ഇൻ net-ഇൽ ഒരുനാളും
അടുത്തിടേണ്ടാ മയക്കിടേണ്ടാ
ഇതെന്റെ life-ഇൻ style അല്ല
Disturb ഇല്ലാതെ, headache ഇല്ലാതെ
നിങ്ങൾക്ക് ഞാൻ ഒരു friend ആകാം
Happy, പ്രേമിച്ചില്ലേലും happy
പെണ്ണിൻ കൂട്ടില്ലേൽ happy
Free-യായ് ചുറ്റുമ്പോൾ happy