00:00
03:59
नमो वास्तव्याय च वास्तुपाय च
नमः सोमाय च रुद्राय च
नमस्तल्प्याय च गेह्याय च
नमः शर्वाय च पशुपतये च
ശുഭസൂര്യശോഭയിൽ തെളിയുന്ന ദ്രോണ
നക്ഷത്രകോടികൾക്കധിപനാം ദ്രോണ
ഉദയത്തിലോംകാര ശംഖമാം ദ്രോണ
ശരമാരിയാൽ ശിവനെ അംശിച്ച ദ്രോണ
ശുഭസൂര്യശോഭയിൽ തെളിയുന്ന ദ്രോണ
നക്ഷത്രകോടികൾക്കധിപനാം ദ്രോണ
ഉദയത്തിലോംകാര ശംഖമാം ദ്രോണ
ശരമാരിയാൽ ശിവനെ അംശിച്ച ദ്രോണ
വാസ്തുവിൻ വസ്തുതകൾ അറിയുന്ന ദ്രോണ
വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേഭാദികക്കുറവിടം ദ്രോണ
ദ്രോണ, ദ്രോണ, ദ്രോണ, ദ്രോണ
അസ്ത്ര ശസ്ത്രാദികൾക്കാചാര്യ ദ്രോണ
മന്ത്രതന്ത്രാതികൾക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായുധനാധിപൻ ദ്രോണ
അസ്ത്ര ശസ്ത്രാദികൾക്കാചാര്യ ദ്രോണ
മന്ത്രതന്ത്രാതികൾക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായുധനാധിപൻ ദ്രോണ
അസ്ത്ര ശസ്ത്രാദികൾക്കാചാര്യ ദ്രോണ
മന്ത്രതന്ത്രാതികൾക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായുധനാധിപൻ ദ്രോണ
വാസ്തുവിൻ വസ്തുതകൾ അറിയുന്ന ദ്രോണ
വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേഭാദികക്കുറവിടം ദ്രോണ
ദ്രോണ, ദ്രോണ, ദ്രോണ, ദ്രോണ
♪
ദ്രോണ, ദ്രോണ, ദ്രോണ, ദ്രോണ
ദ്രോണ, ദ്രോണ