00:00
03:48
നിലാ പക്ഷികൾ ഒരേ യാത്രയിൽ
തണൽ തേടിയോ
മുളംകൂട്ടിലെ ഇളം പായയിൽ
ഇടം തേടിയോ
ഇതിലെ വരും
കിനാ തെന്നലിൽ താരിളം
മലർ മണം പൂത്തുവോ
തൂവലിൽ തൊടാ
തുലാ തൂമഴ ചാർത്തുകൾ
കുളിർ കണം തന്നുവോ
ആദ്യമായി നിറം ചൂടി
♪
നിൻ യാമങ്ങളിൽ
♪
നിലാ പക്ഷികൾ ഒരേ യാത്രയിൽ
തണൽ തേടിയോ
മുളംകൂട്ടിലെ ഇളം പായയിൽ
ഇടം തേടിയോ
തനിയെ ദിനം
കൊഴിഞ്ഞെന്നുവോ
ആദ്യമായി മലർ
വിരിഞ്ഞങ്ങുവോ
ഓർമ്മകൾ തരാം
പുലർകാലവും രാത്രിയും
സ്വരം കടം തന്നുവോ
ആയിരം നിറം ചൂടിയോ
നിൻ മോഹങ്ങളിൽ