background cover of music playing
Kolussu Thenni Thenni (From "Cousins") - Shreya Ghoshal

Kolussu Thenni Thenni (From "Cousins")

Shreya Ghoshal

00:00

04:30

Similar recommendations

Lyric

ഡമ ഡുമുക്കു ഡുമുക്കു ഡുമു ഡുമുഡക്കു ഡുമു ഡുമു

ഡമാക്കു് ഡുമാക്കു് ഡുമുഡുമുഡക്കു ഡുമുഡൂ

ചിങ്കാര ചെമ്പക ചന്ദ്രികേ

മണിമന്ദാര മാമല കേറിവാ

വരാതെ വന്നൊരു താരകേ

പനിനിലാവിനിന്നഴകേറുമോ

ഓഹോയ്

തനക് തന തനനന്നന്നന്നാ ഓഹോയ്

തനക് തന തന്നാ

ഓഹോയ്

തനക് തന തനനന്നന്നന്നാ ഓഹോയ്

തനക് തന തന്നാ

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി

കഥകൾ നെയ്തുവന്ന പൂങ്കാറ്റേ

കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ

ഡമാക്ക് ഡമാക്ക് ഡമാക്ക് ഡമ

ഡുംഡും ഡമ ഡുംഡും

ഡമക്ക് ഡമക്ക് ഡമക്ക് ഡമക്ക്

ഡമ ഡുംഡും ഡമ ഡുംഡും

ഡമ ഡുംഡും ഡമ ഡുംഡും

ചിങ്കാര ചെമ്പക ചന്ദ്രികേ

മണിമന്ദാരമാമല കേറിവാ

വരാതെ വന്നൊരു താരകേ

പനിനിലാവിനിന്നഴകേറുമോ

കിനാക്കൂട്ടിൽ നിറദീപങ്ങൾ

ഈ കിളികളും കളികളും ദിത്തളാങ്കു തകതാ

ഈ തിരകളും ചിരികളും ദിത്തളാങ്കു തകതാ

കുന്നോളം ആ

കിന്നാരം ആ

വിണ്ണോളം ആ

പുന്നാരം ആ

പാടൂ മനമേ നിറവാകും നിറവേ

ഈ കുളിർമതി മലരുകൾ ഒരുനിര പലനിര

വിരിയുമൊരഴകിലെ മധുമയ നിമിഷമിതാ ആഹാ

ഡം ഡമാക്ക് ഡമാക്ക് ഡമാക്ക്

ഡമ ഡുംഡും ഡമ ഡുംഡും

ഡമക്ക് ഡമക്ക് ഡമക്ക് ഡമക്ക്

ഡമ ഡുംഡും ഡമ ഡുംഡും

ഡമ ഡുംഡും ഡമ ഡുംഡും

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി

കഥകൾ നെയ്തുവന്ന പൂങ്കാറ്റേ

കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ

അലിയലിയലിയേ അലിയലിയലിയേ

അലിയലി അലിയലിയലിയലിയേ

അലിയലി അലിയലി അലിയലി യേ യേ

അലിയലിയേ അലിയലിയേ യേ

ആ നിലാപ്പെണ്ണേ കടം വേണോ

ഈ വളകളും തളകളും ദിത്തളാങ്കു തകതാ

കുടമണികളും കുറുമൊഴികളും ദിത്തളാങ്കു തകതാ

ആരാരും (ആരാരും)

കാണാതെ (കാണാതെ)

ആരോടും (ആരോടും)

മിണ്ടാതെ യാ

പോരൂ തനിയേ തണലാകും കുളിരേ

ഈ കുറുനിര തഴുകുമൊരിളവെയിലലകളിൽ

നിറയുമൊരനുപമ ലഹരിതൻ മധുരമിതാ

ഡം ഡം ഡമാക്ക് ഡമാക്ക് ഡമാക്ക്

ഡമ ഡുംഡും ഡമ ഡുംഡും

ഡമ ഡമ ഡമ ഡമ ഡമ ഡമ ഡമഡുംഡും

ഡമഡുംഡും ഡമഡുംഡും ഡമഡുംഡും

കൊലുസ്സു തെന്നിത്തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി

കഥകൾ നെയ്തുവന്ന പൂങ്കാറ്റേ

കുളിരു കമ്മലിട്ടു് കവിളിലൊന്നു തൊട്ടു കുണുങ്ങിക്കൂടിക്കളിയാടാമോ

- It's already the end -