background cover of music playing
Devadoothar Paadi - From "Nna Thaan Case Kodu" - Biju Narayanan

Devadoothar Paadi - From "Nna Thaan Case Kodu"

Biju Narayanan

00:00

05:44

Similar recommendations

Lyric

നി-സ-നി-സ-ഗ-സ

നിനിസ-നിനിസ-ഗഗസ

ലാല-ലാല-ലാല

ലലാല-ലാല-ലാലലാ

പാ-പ, പ, പ,പ-പാപ

പ-ആ

തരാര-രരാര-രരാര-രരാര-ലാല-ലാല-ലാല

ദേവദൂതർ പാടി, സ് നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

ദേവദൂതർ പാടി, സ് നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ?

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു

(നി-സ-നി-സ-ഗ-സ)

(നിനിസ-നിനിസ-ഗഗസ)

(നി-സ-നി-സ-ഗ-സ)

(നിനിസ-നിനിസ-ഗഗസ)

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ?(നി-സ-നി-സ-ഗ-സ, നിനിസ-നിനിസ-ഗഗസ)

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു(നി-സ-നി-സ-ഗ-സ, നിനിസ-നിനിസ-ഗഗസ)

ആടുമേയ് ക്കാൻ(കൂടെ വരാം)

പൈക്കളുമായ്(പാടി വരാം)

കാതിലാരോ ചൊല്ലി

ദേവദൂതർ പാടി, സ് നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

ആയിരം വർണ്ണങ്ങൾ കൂടെ വന്നു

അഴകാർന്നോരാടകൾ നെയ് തു തന്നു

(ആയിരം വർണ്ണങ്ങൾ കൂടെ വന്നു)

(അഴകാർന്നോരാടകൾ നെയ് തു തന്നു)

ആമാടപ്പെട്ടി തുറന്നു തന്നൂ

ആകാശം പൂത്തു

(ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം)

(ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം)

(ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം)

പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു

കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു

(പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നു)

(കന്നിപ്പട്ടിൽ മണിത്തൊങ്ങലും ചാർത്തിത്തന്നു)

കല്യാണപ്പൂപ്പന്ത സ്വർഗ്ഗത്തേതോ പൂമുറ്റത്തോ

കാറ്റിൽ കുരുത്തോല കലപില പാടും താഴത്തോ

(ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം)

(ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം)

(ഭൂമിയിൽ കല്യാണം, സ്വർഗ്ഗത്തും കല്യാണം)

ദേവദൂതർ പാടി, സ് നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

ദേവദൂതർ പാടി, സ് നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ?

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു

(നി-സ-നി-സ-ഗ-സ)

(നിനിസ-നിനിസ-ഗഗസ)

(നി-സ-നി-സ-ഗ-സ)

(നിനിസ-നിനിസ-ഗഗസ)

ഇന്നു നിന്റെ പാട്ടു തേടി കൂട്ടു തേടിയാരോ?(നി-സ-നി-സ-ഗ-സ, നിനിസ-നിനിസ-ഗഗസ)

വന്നു നിന്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു(നി-സ-നി-സ-ഗ-സ, നിനിസ-നിനിസ-ഗഗസ)

ആടുമേയ് ക്കാൻ(കൂടെ വരാം)

പൈക്കളുമായ്(പാടി വരാം)

കാതിലാരോ ചൊല്ലി

ദേവദൂതർ പാടി(തരാര)

സ് നേഹദൂതർ പാടി(തരാര)

ഈ ഒലീവിൻ പൂക്കൾ(തരാര)ചൂടിയാടും നിലാവിൽ(തരാരര)

ദേവദൂതർ പാടി(തരാര)

സ് നേഹദൂതർ പാടി(തരാര)

ഈ ഒലീവിൻ പൂക്കൾ(തരാര)ചൂടിയാടും നിലാവിൽ(തരാരര)

ദേവദൂതർ പാടി, സ് നേഹദൂതർ പാടി

ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ

- It's already the end -