00:00
03:51
തെളു തേളെ പൂമാന പന്തലില്ലല്ലോ
അളിയാളി അണിയാലേ ഉഴുതുമാ-റിച്ചേ
മണ്ണിനെ മാറോടു ചേർത്തു പീ-ടിച്ചേ
അന്യരില്ലാത്തൊരു കൂടും ചാ-മച്ചേ
ഉയിരിന്റെ ഉയിരിനെ കനലിൽ കോരുത്താ
കരു കാർന്നോന്മാരുടെ കനവല്ലേ നിനവിൽ
കാടോടു കടലോട് അരുമയായ് പാറീ
തോളോടു തോളിന്മേൽ ഒരുമാ പേരുത്തേ
കാർമുകിൽ ആടകൾ ആടിയുലഞ്ഞേ
ഒരു കുമ്പിൾ അലിവിന്റെ കനിവും ചോരിഞ്ഞേ
കുളിർക്കാറ്റിൻ വായ് താരി താരാട്ടായ് മാറീ
കുനു കൂനു മുള വന്നേ തണു മണ്ണിൽ സൂര്യാ
അതിരറ്റ കൂട്ടിന്റെ കൂത്താട്ടും പാട്ടും
കുതി കൊണ്ടേ ഉണരുന്നോ ജീവാപ്പേ രുമാൾ