background cover of music playing
Tupathu - From "Thallumaala" - Tovino Thomas

Tupathu - From "Thallumaala"

Tovino Thomas

00:00

03:55

Similar recommendations

Lyric

Hey പാത്തു!

എന്താ പാത്തു ഇപ്പൊ ചിരിക്കാത്തു?

ബാ പാത്തു

കേൾക്ക് പാത്തു അനക്കുള്ള പാട്ട് പാത്തു

ജാഡ മാണ്ടാ പാത്തു

Board മാറ്റ് പാത്തു

കടുപ്പം വിട്ടോ പാത്തു

ശെരിക്ക് കേട്ടോ പാത്തു

എന്റെ അടുത്തേക്കിങ്ങ് പോര് പാത്തു

അടുപ്പത്തിൽ അടുത്തേക്ക് നിക്ക് പാത്തു

വെറുതെ നിക്കാതെ ഇരിക്ക് പാത്തു

നെഞ്ചിലിന്ന് അങ്ങട് താക്ക് പാത്തു

Hey ബീപാത്തു

Just be പാത്തു

നീ ഏതു cruise ഇൽ ആണെങ്കിലും

I know you're crucified

അന്റെ cottage ല്

I know you wept hard

ഒറ്റക്ക് ജ്ജാണേലും പോണ high മല

പൊട്ടുന്നുണ്ട് ഇജ്ജ്, are you my love?

I know that very well പാത്തു

എന്നിട്ടും എന്താ ഇജ്ജ് പറയാത്തു?

Don't you want me പാത്തു?

Don't you lie പാത്തു

You can't live without me പാത്തു,(oh!)oh!-ന്റെടാ

Ha baby

ഹബീബി

പ്രേമകരളിന്റെ ചെറുവിരൽ വെച്ച് കുത്തിയ വേദന ഇണ്ടാ?

നെഞ്ചിന്റെ വാതിൽ വിചാകിരി ഞ്ഞിരങ്ങി കരയണ വേദന ഇണ്ടാ?

മിണ്ടാനാവാതെ തൊണ്ടക്കുഴിയിൽ ശ്വാസം മുട്ടണ വേദന ഇണ്ടാ?

ഇണ്ടാവും

മതി പാത്തു മനസ്സിലാക്കു പാത്തു

കുത്തി കേറി എന്നാലും കരയാതു

എത്രണ്ടു പഠിച്ചിട്ടും തിരിയാത്തു

അത്രക്ക് തെറ്റിയിട്ടുണ്ട് मेरी പാത്തു

കൃത്യായിട്ട് ചുറ്റിയിട്ടിണ്ട് വള്ളി പാത്തു

കത്രിയായിട്ട് മുറിച്ചിട്ടും മുറിയാതു

എത്ര നേരം ഞാനെന്റെ മിഴി കാത്തു

അത്ര നേരം മുതത്തിന്റെ ചിരി കാത്തു

അയിനാത്ര മുജ വേറെ പാത്തു

ആയിലേറെ തന്നിജ് കൊറേ ബേറെ പാത്തു

അയിനാലെ കൊറേ കയറി വീഞ്ഞു പാത്തു

ചെന്നാലോ കടന്ന കുടുങ്ങി നെഞ്ച് പാത്തു

അന്നേ തേടി പാത്തു

പാച്ചൽ അല്ലെ കാത്തു

Pub ഇൽ കേറി പാത്തു

Bottle തട്ടി പാത്തു

നീ എന്നെ കാത്തു

ഞാൻ നിന്നെ കാത്തു

നമ്മളെ രണ്ടാളേം

പടച്ചവൻ കാത്തു

ഹോ എന്റെ മോനെ

കഴിഞ്ഞെങ്കി എന്റേത് കേൾക്ക് മോനെ

ഈ പാത്തുനെ അനക്ക് അറീല മോനെ

I am an oil field മോനെ

Historical war zone മോനെ

അന്റെ അടുത്ത് ഉള്ളത് പോരാ മോനെ

വേറെയും demands ഇണ്ട് മോനെ

വീട്ടിൽ കൊള്ളണ line മോനെ

Commaക്ക് full-stop വേണം മോനെ

കിട്ടണം ചെള്ള് കളഞ്ഞു മോനെ

ഏകാന്തതക്കൊപ്പം ആനന്ദം മോനെ

നെയ്മറെ Ballon d'Or മോനെ

India ഇൽ petrol fiftyക്ക് മോനെ

എന്റടുക്ക്ന്ന എടുക്കല്ല blah-blah

എന്റെ വായ്പക്കെടുക്കും Cabola

കണ്ണെടുക്ക് ഇവളല്ലാത്തൊരിവളാ

കണ്ണെടുക്കാൻ ആവാത്ത La-la land

അടുത്തേക്ക് വന്നാ ബേജാർ ആവും

ഇണ്ടാകാൻ നിന്നാ damage ആവും

നാട്ടാരെ കയ്യിന്ന് വാങ്ങുന്ന മോന്തക്ക തന്നോട്ടെ

ചൂടുള്ള ഒരു ഉമ്മ മോനെ

മാണ്ഡ പാത്തു

മാണ്ഡ പാത്തു

മാണ്ഡ പാത്തു

മാണ്ഡ പാത്തു

ന്നാ മാണ്ഡ പാത്തു

ആയിക്കോട്ടെ പാത്തു

പക്ഷെ കേട്ടോ പാത്തു

ഇയ്യ് international championship ആണെങ്കിൽ

ഞാൻ Lionel Messi ആണ് പാത്തു

ന്നാ ജ്ജ് പറന്നോ പാത്തു

കുത്തിരിക്കണ്ട പാത്തു

ജ്ജ് പറക്ക് പാത്തു

പറന്ന് ഉയര് പാത്തു

പക്ഷെ എത്ര ഉയരത്തിൽ പറന്നാലും

ഇയ്യ് ഏത് spaceship ഇൽ ആണെങ്കിലും

ഏത് shape ഇൽ ആണെങ്കിലും

ഒരൊറ്റ കാര്യമേ പറയാനുള്ളു പാത്തു

അസ്സലാമു വലയ്ക്കും പാത്തു

- It's already the end -