background cover of music playing
Omanichumma - Gopi Sundar

Omanichumma

Gopi Sundar

00:00

05:08

Similar recommendations

Lyric

ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയം

തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം

Fall in love

Fall in love

Fall in love

Fall in love

എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ?

കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ

മെല്ലെയെന്തോ മിണ്ടലോ?

പേരു ചൊല്ലാൻ തോന്നലോ?

ഒന്നു കാണാൻ വിങ്ങലോ?

പറയാമിതു നിൻ പ്രണയം

Hey! മെല്ലെയെന്തോ മിണ്ടലോ?

പേരു ചൊല്ലാൻ തോന്നലോ?

ഒന്നു കാണാൻ വിങ്ങലോ?

പറയാമിതു നിൻ പ്രണയം

ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയം

തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം

Fall in love

Fall in love

Fall in love

Fall in love

നിന്നെ കാണാതൊരുനാൾ ഞാനുരുകുന്നതുപോലെ

You're in love

ഒന്നും ചെയ്യാതലസം മെയ് തളരുന്നതു പോലെ

You're in love

എല്ലാം നൽകാൻ തോന്നിയാൽ

എല്ലാ വാക്കും വറ്റിയാൽ

ഒറ്റക്കാവും നേരത്ത്, you're in love

എല്ലാമെല്ലാം പുതുമയായ്

എല്ലാരാവും പുലരിയായ്

എങ്ങാണു നീ, തിരഞ്ഞേ പോകുന്നു ഞാൻ

You're gonna fall in love

You're gonna fall in love

നോക്കൂ പ്രണയം പോലും ഇന്നൊരു തലവേദനയല്ലേ?

Hey true love(hey true love)

തമ്മിൽ പ്രണയിക്കുമ്പോൾ, നാം നുണകൾ പറയേണ്ടേ?

Feel true love

പ്രേമം നെഞ്ചിൽ പുഞ്ചിരി, വീഴാൻ നേരം കൈപ്പിടി

സ്വാതന്ത്ര്യത്തിൻ സംഗീതം, feel all love

എല്ലാമെല്ലാം മറവിയായ്

എല്ലാരോടും പ്രണയമായ്

आप बोलिये, ഇത് കാണാ കാതൽ, കാതൽ

ഓമനിച്ചുമ്മ, ച്ചുമ്മ, ച്ചുമ്മ

Hey! ഓമനിച്ചുമ്മവെക്കുന്നൊരിഷ്ട നോവാണ് പ്രണയം(പ്രണയം)

തൂവെയിൽ തൊട്ടുരുമ്മുന്ന വെണ്ണിലാവാണ് പ്രണയം

Fall in love

Fall in love

Fall in love

Fall in love

എന്തു തോന്നുന്നു നിൻ മനസ്സാരോ തൊട്ടുവെന്നോ?

കൊഞ്ചി നിൽക്കുന്നു നീ വെറുതെയാരോടോ

മെല്ലെയെന്തോ മിണ്ടലോ?

പേരു ചൊല്ലാൻ തോന്നലോ?

ഒന്നു കാണാൻ വിങ്ങലോ?

പറയാമിതു നിൻ പ്രണയം

Hey! മെല്ലെയെന്തോ മിണ്ടലോ?

പേരു ചൊല്ലാൻ തോന്നലോ?

ഒന്നു കാണാൻ വിങ്ങലോ?

പറയാമിതു നിൻ പ്രണയം

- It's already the end -