00:00
04:06
നീയും ഞാനും ചേരുമൊരു പകലെ പകലെ
ചേരും മുൻപേ മായരുതെ ഇനി നീ അകലെ
ആകാശം പോൽ നീയെ
ഞാൻ താഴെ ഏതോ കടലെ
ദൂരെ മോഹം മാരിവില്ലായി മാറി
ദാഹം ഓരോ നോക്കിലാകെ നിന്നേ
മറുപടി ഒരു വരി
അതിലൊരു മധു നിലാ ചിരി
പല പല ഞൊടികളിൽ
തിരഞ്ഞു പാടുകയായി ഞാൻ
നിൻ കവിളിലെ തൂ മണം തേടി ഞാൻ(തേടി ഞാൻ)
എൻ ഇതളായി വരു നീ അരികെ
ആകാശം പോൽ നീയേ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം മാരിവില്ലായി മാറി
ദാഹം ഓരോ നോക്കിലാകെ നിന്നേ
നീയും ഞാനും ചേരുമൊരു പകലെ പകലെ
ചേരും മുൻപേ മായരുതെ ഇനി നീ അകലെ
ആകാശം പോൽ നീയെ
ഞാൻ താഴെ ഏതോ കടലെ
ദൂരെ മോഹം മാരിവില്ലായി മാറി
ദാഹം ഓരോ നോക്കിലാകെ നിന്നേ