00:00
02:55
മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കണ്ടു ഞാൻ
തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട്
കേട്ടു ഞാൻ, കേട്ടു ഞാൻ
മുന്നാലേ നീയില്ലേ? പിന്നാലേ ഞാനല്ലേ?
സ്നേഹിതാ, എൻ സ്നേഹിതാ
♪
ആ മുകിലിന്റെ മറവുകളിൽ പകലവനഴകുണ്ട്
കണ്ടു ഞാൻ, കേട്ടു ഞാൻ സ്നേഹിതാ
മുന്നാലേ നീയില്ലേ പിന്നാലേ ഞാനല്ലേ
സ്നേഹിതാ എൻ സ്നേഹിതാ