00:00
02:02
കുരുതി വീണ പോർക്കളത്തിൽ
പൊരുതി വീണ കാൽകളുണ്ട്
അവിടുയർന്ന പോർവിളികൾ
ഇരുതിയായി കാറ്റിലുണ്ട്
മൂർച്ചയുള്ള വാൾ അതുണ്ട്
തീർച്ചയുള്ള വാക്കതുണ്ട്
ആഴമേതി നീറുമെന്നു
തീർപ്പ് നോക്കുവാനതുണ്ട്
വേണ്ട വേണ്ട ചൊല്ലി
ആയിരം വട്ടം
ഞാൻ മാറി പോയതല്ലേ പണ്ടേ
വാടാ വാടാ എന്ന്
കീറി വിളിച്ചു നീ
മുന്നാലെ വന്നില്ലേ എന്റെ
കൊല്ലാതെ കൊന്നില്ലേ
ഉള്ളാകെ നീറുന്നെ
നെഞ്ചാകെ കാളുന്നതുണ്ടെ
എന്നാലും വീഴില്ല
മിണ്ടാതെ ഞാൻ ഇനി
നിന്നു പൊരുതുന്ന കണ്ടേ
നിന്നു പൊരുതുന്ന കണ്ടേ
(നിന്നു പൊരുതുന്ന കണ്ടേ)
നെഞ്ചിൽ നീറും ഒരു തീ
കാറ്റായ് വീശും ക്കെടുതീ
ആളി കത്തും പടു തീ, ആഹ് ആഹ്
എതിരെ വാടാ മടയാ
മനസ്സിൽ തീരാ കലിയാ
മകനെ നിന്റെ വിധിയാ, ആഹ് ആഹ്
വട്ടായി വട്ടായി
ഒട്ടാകെ കത്തിക്കും
Mind ആകെ cut ആയി
ഞാൻ കീറി ഒട്ടിക്കും
തൊട്ടാലേ കൈ പൊള്ളും
മുട്ടാതെ നീ കൊള്ളും
മേലാകെ തീ പൊള്ളും, ആഹ് ആഹ്
വേണ്ട വേണ്ട ചൊല്ലി
ആയിരം വട്ടം
ഞാൻ മാറി പോയതല്ലേ പണ്ടേ
വാടാ വാടാ എന്ന്
കീറി വിളിച്ചു നീ
പിന്നാലെ വന്നില്ലേ എന്റെ
കൊല്ലാതെ കൊന്നില്ലേ
ഉള്ളാകെ നീറുന്നെ
നെഞ്ചാകെ കാളുന്നതുണ്ടെ
എന്നാലും വീഴില്ല
മിണ്ടാതെ ഞാൻ ഇനി
നിന്നു പൊരുതുന്ന കണ്ടേ
നിന്നു പൊരുതുന്ന കണ്ടേ
(നിന്നു പൊരുതുന്ന കണ്ടേ)
നെഞ്ചിൽ നീറും ഒരു തീ
കാറ്റായ് വീശും ക്കെടുതീ
ആളി കത്തും പടു തീ, ആഹ് ആഹ്
എതിരെ വാടാ മടയാ
മനസ്സിൽ തീരാ കലിയാ
മകനെ നിന്റെ വിധിയാ, ആഹ് ആഹ്
വട്ടായി വട്ടായി
ഒട്ടാകെ കത്തിക്കും
Mind ആകെ cut ആയി
ഞാൻ കീറി ഒട്ടിക്കും
തൊട്ടാലേ കൈ പൊള്ളും
മുട്ടാതെ നീ കൊള്ളും
മേലാകെ തീ പൊള്ളും, ആഹ് ആഹ്
ഇനി പട പട
പട തളരും
ചറ പറ പറ
നിറയൊഴിയും
കഥ കഥ കഥ
കഥ കഴിയും
രണം ഒഴുകും, ആഹ് ആഹ്
പട തളരും
നിറയൊഴിയും
കഥ കഴിയും
രണമൊഴുകും