00:00
05:01
നിലവിൽ ഈ പാട്ടിനെക്കുറിച്ചുള്ള ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമല്ല.
ജുമാ ജുമാ ജുമക്കന ജുമാ ജുമാ ജുമക്കന
ജല്ലേ ജല്ലേ ജുമാ ജുമാനാ
തക്ക തക്ക തക്കിട തക്കിട താ
ജല്ലേ ജല്ലേ ജുമാ ജുമാനാ
തക്ക തക്ക തക്കിട തക്കിട താ
ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക
ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിനക്ക ധിൻ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
തങ്കനൂൽ നെയ്യുമീ സന്ധ്യയിൽ
കുങ്കുമം പെയ്യുമീ വേളയിൽ
രാഖി ബന്ധനങ്ങളിൽ സൗഹൃദം പകർന്നു വരൂ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
ആ ആ ആ ആ ആ ആ ആ ആ
ചൽ ചലേ ചാലെ ചലോ ചാലെ ചലോ
ചൽ ചലേ ചാലെ ചലോ ചാലെ ചലോ
രാഗം പുതുരാഗം ഈ മണ്ണിൻ മാറിൽ നിറയാൻ
വർണ്ണം പുതുവർണ്ണം
ഈ സന്ധ്യയിൽ അഴകായ് പൊഴിയാൻ
രാഗം പുതു രാഗം ഈ മണ്ണിൻ മാറിൽ നിറയാൻ
വർണ്ണം പുതുവർണ്ണം
ഈ സന്ധ്യയിൽ അഴകായ് പൊഴിയാൻ
പമ്പാ മേളങ്ങൾ തുള്ളിത്തുളുമ്പും
ബംഗറ മേളങ്ങൾ ആടിത്തിമിർക്കും
സിന്ധുവും ഗംഗയും പാടുമ്പോൾ
കാവേരീ തീരങ്ങൾ പൂക്കുമ്പോൾ
സ്വരങ്ങളിൽ വരങ്ങളാം പദങ്ങളായ് നിറഞ്ഞു വാ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
താനാനനനാന തനനാനാനന ന്നാന
താന തന്നാന തന്നാന തന്നാന താന
ഹം ഓർതും തും ഓർഹം ഹം ഓർതും
താന തന്നാന തന്നാന തന്നാന താന
നന്നാന നന്നാന നന്നാന
മേലെ പൊന്മലകൾ കണി മരതക വർണ്ണം പാകി
ദൂരെ പാൽക്കടലിൽ തിര ഇളകി സ്നേഹം പോലെ
മേലെ പൊന്മലകൾ കണി മരതക വർണ്ണം പാകി
ദൂരെ പാൽക്കടലിൽ തിര ഇളകി സ്നേഹം പോലെ
ഈണം ഈണത്തിൽ മുങ്ങി തുടിച്ചു
താളം താളത്തിൽ കോരിത്തരിച്ചു
പൂക്കോലം കെട്ടാൻ വാ പെണ്ണാളേ
പൂത്താലം കൊള്ളാൻ വാ പെണ്ണാളേ
സ്വരങ്ങളിൽ വരങ്ങളാം പദങ്ങളായ് നിറഞ്ഞു വാ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
തങ്കനൂൽ നെയ്യുമീ സന്ധ്യയിൽ
കുങ്കുമം പെയ്യുമീ വേളയിൽ
രാഖി ബന്ധനങ്ങളിൽ സൗഹൃദം പകർന്നു വരൂ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ
രാമായണകാറ്റേ എൻ നീലാംബരി കാറ്റേ