background cover of music playing
Olanjali Kuruvi - From "1983" - P. Jayachandran

Olanjali Kuruvi - From "1983"

P. Jayachandran

00:00

04:48

Song Introduction

ഈ ഗാനം സംബന്ധിച്ച വിവരങ്ങൾ നിലവിൽ ലഭ്യമല്ല.

Similar recommendations

Lyric

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ

കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ

കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ

ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ

മണിമധുരം നുണയും കനവിൻ മഴയിലോ

നനയും ഞാനാദ്യമായി

ഈ പുലരിയിൽ കറുകകൾ തളിരിടും വഴികളിൽ

നീ നിൻ മിഴികളിൽ

ഇളവെയിൽ തിരിയുമായി വരികയോ

ജനലഴിവഴി പകരും നനുനനെയൊരു മധുരം

ഒരു കുടയുടെ തണലിലണയും നേരം

പൊഴിയും മഴയിൽ

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ

കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

വാ ചിറകുമായി, ചെറുവയൽക്കിളികളായി അലയുവാൻ

പൂന്തേൻ മൊഴികളാൽ

കുറുമണി കുയിലുപോൽ കുറുകുവാൻ

കളിചിരിയുടെ വിരലാൽ തൊടുകുറിയിടുമഴകായി

ചെറു കൊലുസ്സിൻ്റെ കിലുകിലുക്കത്തിൻ താളം

മനസ്സിൽ നിറയും

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ

കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

നറുചിരി നാലുമണിപ്പൂവുപോൽ വിരിഞ്ഞുവോ

ചെറുമഷിത്തണ്ടു നീട്ടി വന്നടുത്തു നിന്നുവോ

മണിമധുരം നുണയും കനവിൻ മഴയിലോ

നനയും ഞാനാദ്യമായി

ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരൂ നീ

കൂട്ടുകൂടി കിണുങ്ങി മിഴിപ്പീലി മെല്ലെ തഴുകീ

- It's already the end -