background cover of music playing
Venmegham - From "2018" - Nobin Paul

Venmegham - From "2018"

Nobin Paul

00:00

03:15

Similar recommendations

Lyric

വെന്മേഘം മെല്ലെ പൊഴിയുമോ

മഴവില്ലിൽ മോഹം മിന്നുമ്പോൾ

മെയ്യാകെ മൂടും നനവായ്

പെയ്യുന്നിതാരോ താനേ

ഓ നീ തെന്നി തെന്നി ഒഴുകവേ

ഓ കുളിരുള്ളിന്നുള്ളിൽ നിറയവേ

ഒന്നാവാൻ തോന്നുകയോ

ഓ തേൻ തുള്ളി തൂവും നിമിഷമേ

ഓ മതി മറന്നിനിയേ വഴി ജന്മങ്ങൾ ചേരുകയോ

ആ ആ ആ ആ

വാർമഴ പന്തലിലെ താഴേ

വാ ഇതാ നെഞ്ചിലൊരു താളം

താ മനസ്സാറിയാ

കാലം കണ്ണാടിയായ്

മുന്നാടി മോഹങ്ങൾ

ഒന്നാകെ പെയ്യുന്നോ

പുതു നിറമായ്

ഓ നീ തെന്നി തെന്നി ഒഴുകവേ

ഓ കുളിരുള്ളിന്നുള്ളിൽ നിറയവേ

ഒന്നാവാൻ തോന്നുകയോ

ഓ തേൻ തുള്ളി തൂവും നിമിഷമേ ഓ മതി മറന്നിനിയീ വഴി

ജന്മങ്ങൾ ചേരുകയോ

ആ ആ ആ ആ

- It's already the end -