background cover of music playing
Palavattom Pookkalam - K. J. Yesudas

Palavattom Pookkalam

K. J. Yesudas

00:00

01:59

Similar recommendations

Lyric

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്

പൂങ്കുയിലൊന്നു പാടി പറഞ്ഞു

പൂങ്കുയിലൊന്നു പാടി പറഞ്ഞു

നിനയാത്ത നേരത്തെന്

പടിവാതിലില് ഒരു പദവിന്യാസം കേട്ടപോലെ

വരവായാലൊരുനാളും പിരിയാത്ത മധുമാസം

ഒരു മാത്ര കൊണ്ടുവന്നല്ലോ

ഒരു മാത്ര കൊണ്ടുവന്നല്ലോ

കൊതിയോടെ ഓടിപ്പോയ് പടിവാതിലില് ചെന്നെന് മിഴി രണ്ടും നീട്ടുന്ന നേരം

നിറയെ തളിര്ക്കുന്നു പൂക്കുന്നു കായ്ക്കുന്നു

കനവിൻ്റെ തേന്മാവിന് കൊമ്പ്

എൻ്റെ കരളിലെ തേന്മാവിന് കൊമ്പ്

- It's already the end -