00:00
03:13
ആഹാ, ആഹാ
ആ, ആ
ആഹാ, ആഹാ
ആ, ആ
കൈക്കോട്ടും കണ്ടിട്ടില്ല കൈയ്യിൽ തഴമ്പുമില്ല
കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല
കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ്
വടക്കും തെക്കും നടന്നു നടുവൊടിക്കും

ആ ആ
♪
ആശിച്ചു പെറ്റ മാതാവും
ആശവറ്റിച്ചു വാഴും പിതാവും
ഇവൻ നന്നാവും കാലം കിനാവു കണ്ടത്
രണ്ടാം സെമസ്റ്ററിൽ തീർന്നു
കായ്ക്കാത്ത മോഹം കാണുന്നു ഇവൻ
കേൾപ്പൂ കിനാവും ഏറുന്നു
ഈ വല്ലാത്ത പഹയന് അധ്വാനം വയ്യാ
പേരും പണവും വേണം
കൈക്കോട്ടും ആ ആ