00:00
03:01
ഓ, മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും (തോഴാ)
ഓ, തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ (തോഴാ)
തുലാമഴ, മഴപെയ്യും മഴ
നിലാക്കുട, കുടച്ചോട്ടിൽ മഴ
ആരോരും കാണാതെ ആരോരും അറിയാതെ
കൂടെ വാ, കൂട്ടായ് വാ (തോഴാ)
താഴ്വാരം അറിയാതെ കളിയാമ്പൽ അറിയാതെ
മനോരാജ്യം താ
ഓ, മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും (തോഴാ)
ഓ, തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ
താ നാ നാ നാ നാ ന ന നാ നാ
ന ന നാ നാ ന ന
താ നാ നാ നാ നാ ന ന നാ നാ
താ നനാ നാ നാ നാ നാ
തുലാമഴ, മഴപെയ്യും മഴ
നിലാക്കുട, കുടച്ചോട്ടിൽ മഴ
ആരോരും കാണാതെ
ആരോരും അറിയാതെ
കൂടെ വാ കൂട്ടായ് വാ
താഴ്വാരം അറിയാതെ
കളിയാമ്പൽ അറിയാതെ
മനോരാജ്യം താ
മിന്നൽക്കൊടിയുടെ പടവാളും
ഇടിവെട്ടിൻ തുടി തമ്പേറും
താ നാ നാ നാ നാ ന ന നാ നാ
തുള്ളി പെയ്യണ് പേമാരി
മഴവിൽ കുടയാൽ വാ തോഴാ
തോഴാ