00:00
03:51
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
നീ അറിഞ്ഞോ പെണ്ണെ?
പാരിക്ഷോപ്ത്തിയായോ?
തുലോം തുച്ചം മോഹിച്ചല്ലോ ഞാന്
കാറ്റു പോയോ പെണ്ണെ?
മീഷ്ട്ടകാന്തം നീയേ
ഉള്ളിൽ തുള്ളിച്ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
♪
ദ്രുണ്യത്തോ, നിൻ മാറത്തോ?
വേടൻ തേടിയ മലനിരയോ?
ആട്ടവിളക്ക് പിഞ്ഞാണത്തിൽ
മോരിൽ മുങ്ങിയ കുണ്ഡിതമോ?
എൻ പാട്ടിൽ ഉണ്ടാ നോട്ടം
നിൻ വരിക്കപ്ലാവിൻ തോട്ടം
ഇനി സുമ്മക്ഷോപി ആവണം നീ
പൊക്കാളി പൂങ്കാറ്റെ
എൻ മീഷ്ട രാഗപ്പാട്ടെ
നീ എന്നെ നോക്കും നേരം നെഞ്ചിൽ
ഡിഷ്യും ഡിഷ്യും ഡിഷ്യും ഡിഷ്യും
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം, ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
♪
മഞ്ചരിയോ ശ്ലഥകാകളിയോ?
രണ്ടാം പാദത്തിൽ പ്യാരിതയോ?
നിൻ ചട്ടികളിൽ ഒരു ചീലാവായ്
എന്നും നീന്താൻ തോന്നുവതോ?
Happy new year ഞാനും
Republic day-യോ നീയും
ഒരു holiday-ൽ ആർമ്മാദമോ?
നൂറു Quinton പൊന്നേ
നിൻ തുത്തളാങ്കം കണ്ടേ
ഒട്ടിച്ചേരും നെയ്ച്ചോറായി നമ്മൾ
Disco, disco, disco, disco
കണ്ടോ നിന്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
നീ അറിഞ്ഞോ പെണ്ണെ?
പാരിക്ഷോപ്ത്തിയായോ?
തുലോം തുച്ചം മോഹിച്ചല്ലോ ഞാൻ
കാറ്റു പോയോ പെണ്ണെ?
മീഷ്ട്ടകാന്തം നീയേ
ഉള്ളില് തുള്ളി ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം