background cover of music playing
Kugramame - Vipin Raveendran

Kugramame

Vipin Raveendran

00:00

01:38

Similar recommendations

Lyric

കുഗ്രാമമേ

കണ്ടോളു നിൻ

കാലത്തിനും മുന്നേയിവൻ

ആഭാസമോ?

ആർഭാടമോ?

ആരോപണം ആവോളമായി

ജീവിതം പുതു പുതു മോടിയിൽ

മിന്നണം

പല നിറമാടണം

നാളെ ഈ ഇടവകയാകെയും ഞെട്ടും

തൊട്ടിടും കനവിലെ ഭൂമിയിൽ

കണ്ണഞ്ചും star പോൽ

States ലെ street ൽ ഞാൻ

Style ൽ ആയി simple ആയി കറങ്ങീടവേ

ഈ ഓണംകേറീടാ മൂലയിൽ ഒതുങ്ങീടും

കീടങ്ങൾ കേൾക്കുവാൻ ഇന്ന് പുച്ഛം മാത്രമേ

കുഗ്രാമമേ

കണ്ടോളു നിൻ

കാലത്തിനും മുന്നേയിവൻ

ആഭാസമോ?

ആർഭാടമോ?

ആരോപണം ആവോളമായി

കുഗ്രാമമേ

കണ്ടോളു നിൻ

കാലത്തിനും മുന്നേയിവൻ

ആഭാസമോ?

ആർഭാടമോ?

ആരോപണം ആവോളമായി

Yeah!

- It's already the end -