00:00
04:11
ഒളിച്ചിരിക്കാൻ
ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ?
കളിച്ചിരിക്കാൻ കഥ പറയാൻ കിളിമകൾ വന്നില്ലേ?

ഇനിയും കിളിമകൾ വന്നില്ലേ?
♪
കൂഹൂ, കൂഹൂ
കൂഹൂ, കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം
കൂഹൂ, കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം
കുറുമ്പ് കാട്ടി
കുറുമ്പ് കാട്ടി പറന്നുവോ നീ നിന്നോട് കൂട്ടില്ല
ഓലേഞ്ഞാലി പോരു
ഓലേഞ്ഞാലി പോരു നിനക്കൊരൂഞ്ഞാലിട്ടു തരാം
ഓലോലം ഞാലിപ്പൂവൻ, തേൻ പൊടിച്ചു വരാം
ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ?
കളിച്ചിരിക്കാൻ കഥ പറയാൻ കിളിമകൾ വന്നില്ലേ?
♪
എന്റെ മലർ തോഴികളെ
എന്റെ മലർ തോഴികളെ, മുല്ലേ മുക്കുറ്റി
എന്തെ ഞാൻ കഥ പറയുമ്പോൾ മൂളി കേൾക്കാത്തൂ
തൊട്ടാവാടി നിന്നെ
തൊട്ടാവാടി നിന്നെയെനിക്കെന്തിഷ്ടമാണെന്നോ
താലോലം നിൻ കവിളിൽ ഞാനൊന്ന് തൊട്ടോട്ടെ