background cover of music playing
Vezhambal Kezhum - K. J. Yesudas

Vezhambal Kezhum

K. J. Yesudas

00:00

04:20

Similar recommendations

Lyric

ലാ ലാ ല ലാ ലാ, വേഴാമ്പൽ കേഴും

ലാ ലാ ല ലാ ലാ, വേനൽ കുടീരം

ലാ ലാ ല ലാ, ലാ ലാ ല ലാ, ലാ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ഏകാകിനി നിന്നോർമ്മകൾ

എതോ നിഴൽ ചിത്രങ്ങളായ്

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ലല ലല ലലലാ

ല ല ലാ

ലല ലല ലലലാ

ല ല ലാ

ല ല ല ല ല ല

ല ല ല ല ല ല

ഈ വഴി ഹേമന്തമെത്രവന്നൂ

ഈറനുടുത്തു കൈകൂപ്പി നിന്നൂ

എത്ര വസന്തങ്ങൾ നിന്റെ മുന്നിൽ

പുഷ്പപാത്രങ്ങളിൽ തേൻ പകർന്നൂ

മായികാ മോഹമായ്, മാരിവിൽ മാലയായ്

മായുന്നുവോ, മായുന്നുവോ

ഓർമ്മകൾ കേഴുന്നുവോ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ഏകാകിനി നിന്നോർമ്മകൾ

എതോ നിഴൽ ചിത്രങ്ങളായ്

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ലാ ലാ ല ലാ ലാ

ലാ ലാ ല ലാ ലാ

ലാ ലാ ല ലാ ലാ

ജീവനിൽ കണ്ണുനീർ വാറ്റിവെയ്ക്കും

ഈ വെറും ഓർമ്മകൾ കാത്തു വയ്ക്കും

ജീവിതം തുള്ളിത്തുടിച്ചു നിൽക്കും

പൂവിതൾ തുമ്പിലെ തുള്ളിപോലെ

വാരിളം പൂവുകൾ വാടി വീണാലുമീ

വാടികളിൽ വണ്ടുകളായ്

ഓർമ്മകൾ പാറുന്നുവോ

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ഏകാകിനി നിന്നോർമ്മകൾ

എതോ നിഴൽ ചിത്രങ്ങളായ്

വേഴാമ്പൽ കേഴും വേനൽ കുടീരം നീ

ലാ ലാ ല ലാ ലാ ലാ

- It's already the end -