background cover of music playing
Parakkam Parakkam - From "Finals" - Kailas

Parakkam Parakkam - From "Finals"

Kailas

00:00

04:52

Similar recommendations

Lyric

നിര നിര നിരകളോ,

മനസ്സിലെ നുരകളോ,

തളിരിള മൊഴികളോ,

കുളിരൊളിയലകളോ

നിമിഷങ്ങളിൽ ഞാൻ അലിയട്ടെ.

എൻ ചിന്തകൾ ചിറകു വിടർത്തട്ടേ.

പറയൂ മനസ്സേ.

ഇൗ പാതകളിൽ കുളിർ മഞ്ഞിൻ

വെണ്മകൾ നിറയട്ടേ.

ചെറു ചെറു ചെറു ചെറു ചെറു കാറ്റലയിൽ

ചിരി ചിരി ചിരി ചിരിയിൽ ചിരിയുറവിൽ

മിഴിരണ്ടിലും അഴകല അനുഭവമോ

പുതു വിസ്മയ ലഹരികളോ.

പറക്കാം പറക്കാം

പറക്കാം പറക്കാം

പാറി പൊങ്ങീടാം മേഘമായ്.

പറക്കാം പറക്കാം

പറക്കാം പറക്കാം

കാണാക്കര തേടാം കൺകളാൽ.

ഇത് സ്വപ്ന യാനമോ, നിനവോ,

കഥയോ, കനവോ.

ഇത് വർണ ചിത്രമായി

തെളിയും വഴിയോ.

നിമിഷം ഇൗ നിമിഷം,

നീ നിറയും ഇൗ നിമിഷം.

മനം ആർത്തിരമ്പി അഴുകുന്ന

വേളയിൽ തഴുകുന്നേ ഒാ...

പറക്കാം പറക്കാം

പറക്കാം പറക്കാം

പാറി പൊങ്ങീടാം മേഘമായ്.

പറക്കാം പറക്കാം

പറക്കാം പറക്കാം

കാണാക്കര തേടാം കൺകളാൽ.

ഇൗ സൗഹൃദം എന്നും തന്നതെല്ലാം

ഒരു വിസ്മയമായി ഞാൻ നോക്കി നിന്നൂ.

അവയെന്നെന്നും എന്നുള്ളിൽ നിറയുന്നൂ,

ഓരോരോ മോഹങ്ങളായി.

ഋതു ഭേദങ്ങൾ എൻ ഭാവമാകുന്നു

മനസ്സേ ചൊല്ലൂ ഇത് സ്നേഹമോ.

പറക്കാം പറക്കാം

പറക്കാം പറക്കാം

പാറി പൊങ്ങീടാം മേഘമായ്.

പറക്കാം പറക്കാം

പറക്കാം പറക്കാം

കാണാക്കര തേടാം കൺകളാൽ.

ന ന ന ന ന ന

ന ന ന ന ന ന

ന ന ന ന ന ന

ന ന ന ന ന ന

ഇൗ നിമിഷങ്ങളിൽ ഞാൻ അലിയട്ടെ.

എൻ ചിന്തകൾ ചിറകു വിടർത്തട്ടേ.

പറയൂ മനസ്സേ.

ഇൗ പാതകളിൽ കുളിർ മഞ്ഞിൻ

വെണ്മകൾ നിറയട്ടേ.

ചെറു ചെറു ചെറു ചെറു ചെറു കാറ്റലയിൽ

ചിരി ചിരി ചിരി ചിരി ചിരിയോ ചിരിയുറവിൽ

മിഴിരണ്ടിലും അഴകല അനുഭവമോ

പുതു വിസ്മയ ലഹരികളോ.

പറക്കാം പറക്കാം

പറക്കാം പറക്കാം

പാറി പൊങ്ങീടാം മേഘമായ്.

പറക്കാം പറക്കാം

പറക്കാം പറക്കാം

കാണാക്കര തേടാം കൺകളാൽ.

പറക്കാം പറക്കാം

പറക്കാം പറക്കാം

പാറി പൊങ്ങീടാം മേഘമായ്.

- It's already the end -