00:00
04:31
ഇശലായ് നീയെ, ഗസലായ് നീയെ
ഉള്ളിനുള്ളിൽ ബഹ്റായ് നീയെ
ഇശലായ് നീയെ, ഗസലായ് നീയെ
ഉള്ളിനുള്ളിൽ ബഹ്റായ് നീയെ
വാനം കീഴെ തെയ്യും നീരിൽ
നോവാറ്റാനായ് ഞാൻ വലഞ്ഞേ
മൗനം ചോരും സ്നേഹക്കൂട്ടിൽ
നീയും ഞാനും ചേർന്നിരുന്നെ
ഇഷ്കിൻ പൂന്തോപ്പിൽ വീശും പൂങ്കാറ്റേ
കാതിൽ നീയോതി നിൻ മോഹം
മോഹ തേരേറി ഞാൻ ഇന്നൊഴുകുമ്പോൾ
ഓളം താരാട്ടായ് നീ വന്നു
മായാതെ നിന്നു എന്റെ ഖിതാബിൽ
നിറയെ നിൻ ഓർമകൾ
മായാതെ നിന്നു എന്റെ ഖിതാബിൽ
നിറയെ നിൻ ഓർമകൾ
ഹിജബിന്നുള്ളിൽ നയനമതാരെ
തിരയുകയാണോ തളരുകയാണോ?
ഹിജബിന്നുള്ളിൽ നയനമതാരെ
തിരയുകയാണോ തളരുകയാണോ?
കൊഞ്ചും മലരായ് നെഞ്ചിൽ വിടരാം
എന്നും നിഴലായ് ചേർന്നീടാം ഞാൻ
കൊഞ്ചും മലരായ് നെഞ്ചിൽ വിടരാം
എന്നും നിഴലായ് ചേർന്നീടാം ഞാൻ
റോനക് തേരി ജോ ഹേ സാമ് നേ
ജൂമുക് നാ ചെയാ ഹാ ബാവ് രെ
ഹാദത് ഹേ ചാഹത് ഹേ
ഖുദ്റത് സെ ചീൻ ലു മേ തുജേ
ഇശലായ് നീയെ, ഗസലായ് നീയെ
ഉള്ളിനുള്ളിൽ ബഹ്റായ് നീയെ
ഇശലായ് നീയെ, ഗസലായ് നീയെ
ഉള്ളിനുള്ളിൽ ബഹ്റായ് നീയെ