background cover of music playing
Kodikayarana Pooramai (From "Aadu 2") - Shaan Rahman

Kodikayarana Pooramai (From "Aadu 2")

Shaan Rahman

00:00

02:23

Similar recommendations

Lyric

കൊടികയറണ പൂരമായ്

പൊടി പരത്തിയൊരോളമായ്

ചുണയുടെ പേരും വടമെടുത്തൊരു

ചെറുപടയുടെ വരവിതാ

തകിലടിച്ചൊരു മുകിലുപാടി

അകലെ മുകിലിൽ മംഗളങ്ങൾ

കുരവായി കുഴലുമായി

കൊടുമുടി തോടും കരളുറപ്പിനു

ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ

വീഴും വെറുമൊരു ചെറു കാനാവുതിരണ

മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ

നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ

വെടി മരുന്നിനു തിരികൊളുത്തിയ

കുറു കുറുമ്പുകൾ അണിനിരന്നൊരു

അവനവഴിയിൽ വെയിലുരുകണ

കതിരവനൊരു മറുപടി കൊടുത്തൊരു

കലിവരുന്നൊരു കൊലവിളിക്കണ

കരിങ്കടലിനു മറുകനവിനു

മീതെ പോകും ധീരൻമാരെ

ചിഗംചീറും അംഗം കൂടാൻ ചേകോന്മാരെ വാ

ചങ്കിൽച്ചെണ്ടും ചെക്കും കൊണ്ടേ വീറോനെട്ടിടം

മദയാന കൊമ്പിൽ ഉഞ്ഞാലിടും

മായാജാലം കാട്ടും വില്ലാളികൾ

ഇവനൊരു എതിരിടാൻ കുതികുതിപ്പിന് തടയിടുവാൻ

യാരു യാരു യാരു യാരു യാരു യാരു ഡാ

കൊടികയറണ പൂരമായ്

പൊടി പരത്തിയൊരോളമായ്

ചുണയുടെ പേരും വടമെടുത്തൊരു

ചെറുപടയുടെ വരവിതാ

തകിലടിച്ചൊരു മുകിലുപാടി

അകലെ മുകിലിൽ മംഗളങ്ങൾ

കുരവായി കുഴലുമായി

കൊടുമുടി തോടും കരളുറപ്പിനു

ലോകം വിരിയുമരുന്ന ഉശിരേഴുമൊരു കരതലങ്ങളിൽ

വീഴും വെറുമൊരു ചെറു കാനാവുതിരണ

മണി കണക്കിന് മിന്നൽ ചില്ലയ് വിണ്ണിൽ ചെല്ലാൻ

നീയും നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ

വെടി മരുന്നിനു തിരികൊളുത്തിയ

കുറു കുറുമ്പുകൾ അണിനിരന്നൊരു

അവനവഴിയിൽ വെയിലുരുകണ

കതിരവനൊരു മറുപടി കൊടുത്തൊരു

കലിവരുന്നൊരു കൊലവിളിക്കണ

കരിങ്കടലിനു മറുകനവിനു

മീതെ പോകും ധീരൻമാരെ

കഥകളിലൊരു ചുടു കാനലൊട്

ചിറകടിക്കണ ചുറു ചുറുക്കില്

വെളുപാറക്കവേ ഇടിമുഴങ്ങുമി

കുലു കുലുങ്ങുമി ഉലഗമിങ്ങനെ

അതിലിരിക്കണ കരിമ്പുലികള്

കിടു കിടെ വിറ വിറ വിറച്ചിടും

എല്ലാം എല്ലാം സുലാണെന്നേ

- It's already the end -